"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ (മൂലരൂപം കാണുക)
11:06, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
<font size=4>1979 ൽ സ്ഥാസ്തീപിതമായതാണ് നവഭാരത സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷകര്ത കൂട്ടായ്മയിൽ രൂപം കൊണ്ട് ആശയത്തിന്റെ പ്രവർത്തിക രൂപം ആണ് ആറ്റിങ്ങൽ നവഭാരത സ്കൂൾ, ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിന്റെ ഉദ്ദേശം ലക്ഷ്യ പ്രാപ്തി കൈമതിക്കാൻ വിദ്യാഭാസത്തെ ഗൗരവമായി കണ്ടു രക്ഷിതാക്കൾ ചേർന്ന് നവഭാരത വിജ്ഞാൻ ട്രസ്റ്റിന് രൂപം കൊടുത്തു ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ആരംഭിക്കുകയൂം 1979 ൽ കേരളം സർക്കാരിന്റെ അംഗീകാരം നേടുകയും ചെയ്തു 2003 -04 വർഷത്തിൽ നവഭാരത സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം എന്ന അറിവാണ് സ്കൂളിന്റെ കറുത്ത് അതിനാൽ പാ ഠ്യമേഖ ലക്കും പാട്യേതര മേമേഖലക്കും അർഹമായ പ്രദാനം തുടക്കം മുതലേ നൽകി വരുന്നു സ്കൂളിന്റെ അക്കാദമിക് മികവിനും മേഘാലകളിലും കലോത്സവങ്ങളിലും മേടവിത്വം നിലനിർത്തി വരുന്നതിനും കാരണം ഈ ബോദ്യം തന്നെ ആണ് | |||
തികഞ്ഞ അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത് മാതൃകാപരവും ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു ആധുനികമായ പഠന ബോധന സംഘെത്തനങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിസി രംഗത്തു പ്രാവർത്തികമാക്കാൻ ട്രസ്റ്റും മാനേജ്മെന്റും ഒരിക്കലും അരച്ച് നിൽക്കുന്നില്ല .ഭരണ നിര്വഹണത്തിലും ക്ലാസ് മുറികളായിലും ഡിജിറ്റൽ സാങ്കേതിക വിദ്യ നടപ്പിലാക്കിയിട്ടുണ്ട് | |||
ട്രസ്റ്റിന്റെ സെക്രെട്ടറിയായ് ശ്രീ എം ബഷീർ സ്കൂളിന്റെ മാനേജർ കൂടിയാണ് അദ്ദേഹത്തിന്റെ നേത്ര്ത്വത്തിൽ നവഭാരത സ്കൂൾ തിരുവനന്തപുരം ജില്ലയിലെ മൂന്ന് നിര സ്കൂളുകളിൽ ഒന്നായി മാറുന്നതിൽ നിർണായക പങ്കു വഹിക്കുന്നു മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടയ്മ സ്കൂഒഇന്നെ എന്നും പുരോഗെതിയിലേക്കു നയിക്കുന്നു.</font> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |