"തന്നട സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തന്നട സെൻട്രൽ യു പി സ്കൂൾ (മൂലരൂപം കാണുക)
10:46, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| പ്രധാന അദ്ധ്യാപകന്= വി. പ്രദീപന് | | പ്രധാന അദ്ധ്യാപകന്= വി. പ്രദീപന് | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.സി. ആരിഫ് | | പി.ടി.ഏ. പ്രസിഡണ്ട്= കെ.സി. ആരിഫ് | ||
| സ്കൂള്‍ ചിത്രം= school- | | സ്കൂള്‍ ചിത്രം= school-13380-1.png | | ||
}} | }} | ||
== ചരിത്രം ==കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ തന്നടയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തന്നട- പൊതുവാച്ചേരി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ തന്നട ഗ്രാമത്തിലെ ഏക യു.പി. സ്കൂളാണ്.1908 ലാണ് സ്കൂള്‍ തുടങ്ങിയത്. എല്‍.പി. സ്കൂളായിട്ടായിരുന്നു തുടക്കം. മുസ്ലീം ജനവിഭാഗം തിങ്ങിപാര്‍ക്കുന്ന തന്നട പ്രദേശത്ത് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് എറമുള്ളാന് കുട്ടി സീതിയായിരുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന മുസ്ലീം ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു സ്കൂള്‍ സ്ഥാപിച്ചത്. 1958 ലാണ് യു.പി. സ്കൂളായി ഉയര്‍ത്തിയത്. 1973 വരെ തന്നടയിലെ കെ. മൂസ മാനേജരുടെ കീഴില്‍ തന്നട ജുമാ അത്ത് പള്ളിക്ക സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏതാണ്ട് 60 വര്‍ഷക്കാലം മൂസ മാനേജരുടെ കീഴിലായിരുന്നു ഈ സ്കൂള്‍. 1983 ല്‍ തന്നട സിറാജുല്‍ ഉലും കമ്മിറ്റി ഇത് ഏറ്റെടുത്തു. തുടര്‍ന്നാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. സാമൂഹിക സാംസ്കാരിക മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. | == ചരിത്രം ==കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ തന്നടയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തന്നട- പൊതുവാച്ചേരി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ തന്നട ഗ്രാമത്തിലെ ഏക യു.പി. സ്കൂളാണ്.1908 ലാണ് സ്കൂള്‍ തുടങ്ങിയത്. എല്‍.പി. സ്കൂളായിട്ടായിരുന്നു തുടക്കം. മുസ്ലീം ജനവിഭാഗം തിങ്ങിപാര്‍ക്കുന്ന തന്നട പ്രദേശത്ത് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് എറമുള്ളാന് കുട്ടി സീതിയായിരുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന മുസ്ലീം ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു സ്കൂള്‍ സ്ഥാപിച്ചത്. 1958 ലാണ് യു.പി. സ്കൂളായി ഉയര്‍ത്തിയത്. 1973 വരെ തന്നടയിലെ കെ. മൂസ മാനേജരുടെ കീഴില്‍ തന്നട ജുമാ അത്ത് പള്ളിക്ക സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏതാണ്ട് 60 വര്‍ഷക്കാലം മൂസ മാനേജരുടെ കീഴിലായിരുന്നു ഈ സ്കൂള്‍. 1983 ല്‍ തന്നട സിറാജുല്‍ ഉലും കമ്മിറ്റി ഇത് ഏറ്റെടുത്തു. തുടര്‍ന്നാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. സാമൂഹിക സാംസ്കാരിക മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. |