Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 120: വരി 120:


സുരേഷ് ബാബു .ആര്‍.എസ്        2014-15
സുരേഷ് ബാബു .ആര്‍.എസ്        2014-15
'''സയന്‍സ് ക്ലബ്'''
    കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളര്‍ത്തുന്നതിനായി ഏതാണ്ട് 75 ഒാളം കുട്ടികള്‍ അംഗങ്ങളായുള്ള "ശാസ്ത്രധ്വനി" എന്ന സയന്‍സ് ക്ലബ് വിജയകരമായി സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.എല്ലാ ബുധനാഴ്ച്ചയും ഉച്ചയ്ക്ക് 1.15 മുതല്‍ 1.45 വരെ അംഗങ്ങള്‍ യോഗം ചേര്‍ന്ന് അനുബന്ധകാര്യങ്ങള്‍ ചര്‍ച്ച ചെയ്യകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു.എല്ലാ വര്‍ഷവും സയന്‍സ് മാഗസീന്‍ തയ്യാറാക്കുന്നു.സബ് ജില്ലാ,ജില്ലാ,മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുകയും മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടുകയയും ചെയ്യുന്നു.
''മാത് സ് ക്ലബ്''
      ഗണിത പഠനം രസകരമാക്കുന്നതിനും ഗണിതാസ്വാദന ശേഷി വളര്‍ത്തുന്നതിനും വേണ്ടി പരിശ്രമിക്കുന്ന ഒരു ഗണിത ക്ലബ് എല്ലാ വെള്ളിയാഴ്ച്ചകളിലും  ഉച്ചയ്ക്ക് 1.15 മുതല്‍ 1.45 വരെ പ്രവര്‍ത്തിക്കുന്നു.സബ്ജില്ലാ,ജില്ലാ തല ശാസ്ത്രമേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയയും ചെയ്യുന്നു.എല്ലാ വര്‍ഷവും മാത് സ് മാഗസീന്‍ തയ്യാറാക്കുന്നു.
'''ഐ.ടി ക്ലബ്'''
        വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ തൊട്ടറിയുന്ന ഐ.ടി ക്ലബ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.സ്കൂളിന്റെ എല്ലാ പരിപാടികളും,ദിനാചരണങ്ങളും ഹാന്റി ക്യാമ് ഉപയോഗിച്ച് ഡോക്കുമെന്റേഷന്‍ ചെയ്യുന്നുണ്ട്.




788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269063" എന്ന താളിൽനിന്ന് ശേഖരിച്ചത്