Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31: വരി 31:
മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/269034" എന്ന താളിൽനിന്ന് ശേഖരിച്ചത്