ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,618
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== എട്ടാംക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാകാം == | |||
ജൂൺ 12 വരെ അപേക്ഷിക്കാം | |||
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടായിരത്തോളം സർ ക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തി ന് എട്ടാംക്ലാസുകാർക്ക് ജൂൺ 12 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ 18-ന് നടക്കും. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷ പ്രഥമാധ്യാപകർക്കാണ് നൽകേണ്ടത്. | |||
=== അഭിരുചിപരീക്ഷ === | |||
സോഫ്റ്റ്‍വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ ദൈർഘ്യമുള്ള അഭിരുചിപരീക്ഷയിൽ ലോജിക്കൽ -ഗണിതം, പ്രോഗ്രാമിങ്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽനിന്ന് ചോദ്യങ്ങളുണ്ടാകും. പരീക്ഷയ്ക്ക് തയ്യാറാകുന്നവർക്കായി 12, 13, 14 തീയതികളിൽ രാവിലെയും വൈകീട്ടും ഏഴിന് പ്രത്യേകക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. | |||
=== അംഗത്വം === | |||
അംഗങ്ങളാകുന്നവർക്ക് റോബോട്ടിക്സ്, ആനിമേഷൻ, മലയാളം കംപ്യൂട്ടിങ്, സൈബർസുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, ഇ-ഗവേണൻസ്, ഹാർഡ്‌വേർ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. പുതിയതായി യൂണിറ്റുകൾക്ക് വിതരണംചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്വേർ പ്രയോജനപ്പെടുത്തിയുള്ള ത്രീഡി ആനിമേഷൻ തയ്യാറാക്കൽ തുടങ്ങിയവ ഈവർഷത്തെ പ്രധാന പ്രവർത്തനങ്ങളായിരിക്കും. | |||
സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്നവർക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബിൽ ഇതുവരെ 4.9 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. വിവര ങ്ങൾക്ക്: [https://www.kite.kerala.gov.in/KITE/itsadmin/uploads/docs/1030.pdf www.kite.kerala.gov.in] | |||
==പ്രവേശനോൽസവം 2025== | ==പ്രവേശനോൽസവം 2025== | ||
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്|ലഘുചിത്രം|50x50ബിന്ദു]] | [[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്|ലഘുചിത്രം|50x50ബിന്ദു]] | ||
തിരുത്തലുകൾ