Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
(ചെ.) (→‎2025-26)
വരി 82: വരി 82:


== '''2025-26''' ==
== '''2025-26''' ==
പ്രേവേശനോത്സവം
പ്രവേശനോത്സവം
2025-2026 വർഷത്തെ നെയ്യാറ്റിൻകര ഗവ എച്ച് എസ് എസ് ന്റെ പ്രേവേശനോത്സവം 02/06 / 2025
2025-2026 വർഷത്തെ നെയ്യാറ്റിൻകര ഗവ എച്ച് എസ് എസ് ന്റെ പ്രവേശനോത്സവം  02/06/2025 തിങ്കളാഴ്ച്ച 9:30 ന് ആരംഭിച്ചു.കുട്ടികളും രക്ഷിതാക്കളും കൃത്യസമയത്തു എത്തി.PTA  പ്രസിഡന്റ് ശ്രീ സാബു.വി അധ്യക്ഷ പദം അലങ്കരിച്ചു.ബഹു. MLA കെ ആൻസലൻ നിലവിളക്ക്  തെളിയിച്ച്‌  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മുൻസിപ്പാലിറ്റി  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ K .K ഷിബു,വാർഡ് കൗൺസിലർ ശ്രീ മഞ്ചത്തല സുരേഷ്,നമ്മുടെ പൂർവ്വവിദ്യാർത്ഥിയും ഇന്ത്യൻ ബുക്ക്സ് of റെക്കോർഡ്‌സ് താരമായ  സന്തോഷ്,പ്രിൻസിപ്പൽ ശ്രീമതി ദീപ്തി,HM ശ്രീ ജ്യോതിഷ് ജി എന്നിവർ സംസാരിച്ചു .തുടർന്ന് SSLC ഫുൾ A + തിങ്കളാഴ്ച്ച 9:30 ന് ആരംഭിച്ചു.കുട്ടികളും രക്ഷിതാക്കളും കൃത്യസമയത്തു എത്തി.PTA  പ്രസിഡന്റ് ശ്രീ സാബു.വി അധ്യക്ഷ പദം അലങ്കരിച്ചു.ബഹു. MLA കെ ആൻസലൻ നിലവിളക്ക്  തെളിയിച്ച്‌  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മുൻസിപ്പാലിറ്റി  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ K .K ഷിബു,വാർഡ് കൗൺസിലർ ശ്രീ മഞ്ചത്തല സുരേഷ്,നമ്മുടെ പൂർവ്വവിദ്യാർത്ഥിയും ഇന്ത്യൻ ബുക്ക്സ് of റെക്കോർഡ്‌സ് താരമായ  സന്തോഷ്,പ്രിൻസിപ്പൽ ശ്രീമതി ദീപ്തി,HM ശ്രീ ജ്യോതിഷ് ജി എന്നിവർ സംസാരിച്ചു .തുടർന്ന് SSLC ഫുൾ A + നേടിയ കുട്ടികൾക്കും  USS വിജയികൾക്കും NMMS വിജയികൾക്കും ഉപകാരങ്ങൾ നൽകി.തുടർന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക്  പഠനോപകരണങ്ങളും മധുരവും നൽകി സ്വാഗതം ചെയ്തു .ഇന്നത്തെ പ്രവേശനോത്സവത്തിന്റെ  മനോഹര കാഴ്ചകൾ ക്യാമറക്കണ്ണിലൂടെ പകർത്തിയത് Little Kites കുട്ടികളാണ്.ഇങ്ങനെ, ആഹ്‌ളാദത്തിന്റെ നിറവിൽ തുളുമ്പി, ഇന്ന് സ്കൂളിന്റെ ഓർമ്മകളിൽ ഒരസാധാരണ ദിനമായി ചേർന്നു.


=='''റിസൾട്ട്'''==
=='''റിസൾട്ട്'''==
915

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2688521" എന്ന താളിൽനിന്ന് ശേഖരിച്ചത്