"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:21, 1 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 234: | വരി 234: | ||
=== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് റിപ്പോർട്ട് === | === ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് റിപ്പോർട്ട് === | ||
കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ 2025 മെയ് 31 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.പി. മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുദർശൻ എം ആർ, എക്സ്റ്റേണൽ RP ശ്രീമതി -സന്ധ്യ കെ എസ് ഉം ക്ലാസ് നയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസിൽ 42 കുട്ടികൾ പങ്കെടുത്തു. ഫൺസോണിലൂടെ ക്യാമ്പ് ആരംഭിച്ചു. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനെയും ഗെയിംമിൽ പങ്കെടുപ്പിച്ചു. ശേഷം റീൽസ്, വീഡിയോസ്, ആഡ്വവർടൈസമെൻറ്സ്, സിക്രിപ്റ്റ് എന്നിവ പരിചയപ്പെടുത്തി. ഷൂട്ടിൻങ്ങ് സമയത്ത് ശ്രദ്ധിക്കേണ്ട ക്യാമറ ആംഗ്ളിലുകളെ കുറിച്ച് ചർച്ച ചെയ്തു. അതിനുശേഷം കുട്ടികളെ ഗ്രൂപ്പുകളായി റീൽസ് നിർമ്മിക്കാനായി ആവശ്യപ്പെട്ടു .എല്ലാ ഗ്രൂപ്പുകളും വളരെ മനോഹരമായി റീൽസ് നിർമ്മിച്ച് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷണത്തിനു ശേഷം കെഡൻലൈവ് സോഫ്റ്റ്‌വെയറിൽ വീഡിയോ എഡിറ്റിങ്ങ് ചെയ്യുന്നത് പരിചയപ്പെടുത്തുകയും ,കുട്ടികൾ വീഡിയോ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത റീലുകളും വർക്കുകളുംഅവരുടെ ഫോൾഡറിൽ സേവ് ചെയ്തു. നല്ലൊരു ക്ലാസെന്ന ഫീഡ്ബാക്ക് നൽകി കൊണ്ടാണ് കുട്ടികളെല്ലാവരും പിരിഞ്ഞത്.കൃത്യം 3.30 ന് തന്നെ ക്ലാസ് അവസാനിച്ചു. | കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ 2025 മെയ് 31 ശനിയാഴ്ച ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.പി. മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സുദർശൻ എം ആർ, എക്സ്റ്റേണൽ RP ശ്രീമതി -സന്ധ്യ കെ എസ് ഉം ക്ലാസ് നയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസിൽ 42 കുട്ടികൾ പങ്കെടുത്തു. ഫൺസോണിലൂടെ ക്യാമ്പ് ആരംഭിച്ചു. കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനെയും ഗെയിംമിൽ പങ്കെടുപ്പിച്ചു. ശേഷം റീൽസ്, വീഡിയോസ്, ആഡ്വവർടൈസമെൻറ്സ്, സിക്രിപ്റ്റ് എന്നിവ പരിചയപ്പെടുത്തി. ഷൂട്ടിൻങ്ങ് സമയത്ത് ശ്രദ്ധിക്കേണ്ട ക്യാമറ ആംഗ്ളിലുകളെ കുറിച്ച് ചർച്ച ചെയ്തു. അതിനുശേഷം കുട്ടികളെ ഗ്രൂപ്പുകളായി റീൽസ് നിർമ്മിക്കാനായി ആവശ്യപ്പെട്ടു .എല്ലാ ഗ്രൂപ്പുകളും വളരെ മനോഹരമായി റീൽസ് നിർമ്മിച്ച് അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഭക്ഷണത്തിനു ശേഷം കെഡൻലൈവ് സോഫ്റ്റ്‌വെയറിൽ വീഡിയോ എഡിറ്റിങ്ങ് ചെയ്യുന്നത് പരിചയപ്പെടുത്തുകയും ,കുട്ടികൾ വീഡിയോ നിർമ്മിക്കുകയും ചെയ്തു. കുട്ടികൾ ചെയ്ത റീലുകളും വർക്കുകളുംഅവരുടെ ഫോൾഡറിൽ സേവ് ചെയ്തു. നല്ലൊരു ക്ലാസെന്ന ഫീഡ്ബാക്ക് നൽകി കൊണ്ടാണ് കുട്ടികളെല്ലാവരും പിരിഞ്ഞത്.കൃത്യം 3.30 ന് തന്നെ ക്ലാസ് അവസാനിച്ചു. | ||
[[പ്രമാണം:25017lkcamp-2027may.jpg|ലഘുചിത്രം]] | |||