ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,630
തിരുത്തലുകൾ
No edit summary |

| വരി 5: | വരി 5: | ||
'''[https://youtu.be/ZCfG_MTkYRA?si=FB7vqazBPkomETut ഗാനം കേൾക്കാം]''' | '''[https://youtu.be/ZCfG_MTkYRA?si=FB7vqazBPkomETut ഗാനം കേൾക്കാം]''' | ||
=== വരികൾ === | |||
മഴമേഘങ്ങൾ പന്തലൊരുക്കിയ | |||
പുതുവഷത്തിൻ പൂന്തോപ്പിൽ | |||
കളിമേളങ്ങൾ വണ്ണം വിതറിയൊ- | |||
രവധിക്കാലം മായുന്നു.

അക്ഷരമധുരം മഴവില്ലഴകാ- | |||
യുത്സവമേളം വരവായി | |||
കുസൃതി വിടർന്ന മിഴിക്കോണുകളിൽ | |||
കൗതുകലോകം വരവായി.

വിശപ്രകൃതി പകന്നൊരു വിസ്മയ | |||
വിദ്യകൾ വിത്തുകളായപ്പോൾ | |||
കേരളമണ്ണിൽ കതിരൊളിചിന്നിയ | |||
കഥകൾ പലതുമറിഞ്ഞീടാം (അക്ഷരമധുരം).

സമത്വമുണരും സ്വതന്ത്രഭൂവിൻ | |||
ചരിത്രമെഴുതിയ താളുകളിൽ | |||
ശാസ്ത്രമൊരുക്കും നവലോകത്തിൽ | |||
ശാരികപാടിയ കവിതകളിൽ.

നമുക്കുമറിവിൻ പൊൻതൂവലിനാൽ | |||
സ്വപ്നച്ചിറകുകൾ നെയ്ത്‌തീടാം | |||
ഏകതയേകും പുതുപുലരികളിൽ | |||
പുതിയചരിത്രം വിടരട്ടെ (അക്ഷരമധുരം).

കൊച്ചുകിനാവിൻ ചിറകുകളരിയും | |||
ലഹരിക്കെതിരായ് കൈകോർക്കാം | |||
കലാലയങ്ങളിൽ നിന്നുതുടങ്ങാം | |||
കരുത്തുണന്നൊരു പോരാട്ടം. | |||
കരുതലിനുജജ്വല കവചത്താൽ നവ- | |||
കേരളമൊന്നിനി നെയ്‌തീടാം (അക്ഷരമധുരം) | |||
== '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 == | == '''സ്കൂൾവിക്കി ഓൺലൈൻ പരിശീലനം''' 2025 == | ||
തിരുത്തലുകൾ