"എ. എൽ. പി. എസ്. പള്ളിപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എൽ. പി. എസ്. പള്ളിപുറം (മൂലരൂപം കാണുക)
00:28, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
വരി 38: | വരി 38: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
81 സെന്റ് സ്ഥലത്ത് ഓട് മേഞ്ഞ് മനോഹരമായ ചിത്രങ്ങളോടുകൂടിയ കെട്ടിടവും അതിനോട് ചേർന്ന ഓഫീസ് മുറിയും കുറച്ചു മാറ്റി അടുക്കളും കുട്ടികൾക്ക് കളിക്കാൻ വിശാലമായ മൗതാനം സ്കൂളിനു മൻവശത്തു തന്നെയുണ്ട്. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറുന്ന ഒരു വലിയ സ്റ്റേജും മൻവശത്തുണ്ട്. മുൻവശം മതിൽ കെട്ടി അടച്ചു റപ്പുള്ളതാണ്. സ്കൂൾ കെട്ടിടത്തിനു പിന്നകിലായി അതിരിനോട് ഒതുങ്ങി കിണർ സ്ഥിതി ചെയ്യുന്നു. പച്ചക്കറിത്തോട്ടമൊരുക്കുന്ന സ്ഥലവും കെട്ടിടത്തിനു പുറകുവശത്തുത്തന്നെ. സ്കൂളിന് എതിർവശത്ത് സ്ഥിതി ചെയുന്നത് നാടിന്റെ ഐശ്വര്യമായ പങ്കൽ ക്ഷേത്രമാണ്. റോഡിലൂടെ പോകുമ്പോൾ വളരെ വ്യക്തമായി കാണാവുന്ന ചുരക്കം സ്കൂളുകളിൽ ഒന്നാണ് എ.എൽ.പി.സ്കൂൾ പള്ളിപ്പുറം. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |