Jump to content
സഹായം

"ആമ്പിലാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം == കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയുടെ വടക്കേ അറ്റത്തുള്ള വാക്കുമ്മൽ വാർഡിലാണ് ആമ്പിലാട് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കളരിയാൽ ക്ഷേത്ര സ്ഥലത്ത് നമ്പ്യാർ ഗുരുക്കൾ എഴുത്ത് പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ സ്കൂളിന്റെ ആദ്യരൂപം 1918ൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകൾ ഇവിടെ ആരംഭിക്കുകയും 1930ൽ അഞ്ചാം തരം വരെയുള്ള ഇന്നത്തെ ആമ്പിലാട് എൽ.പി സ്കൂൾ ആയി മാറുകയും ചെയ്തു
== ചരിത്രം ==  
കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയുടെ വടക്കേ അറ്റത്തുള്ള വാക്കുമ്മൽ വാർഡിലാണ് ആമ്പിലാട് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കളരിയാൽ ക്ഷേത്ര സ്ഥലത്ത് നമ്പ്യാർ ഗുരുക്കൾ എഴുത്ത് പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ സ്കൂളിന്റെ ആദ്യരൂപം 1918ൽ ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകൾ ഇവിടെ ആരംഭിക്കുകയും 1930ൽ അഞ്ചാം തരം വരെയുള്ള ഇന്നത്തെ ആമ്പിലാട് എൽ.പി സ്കൂൾ ആയി മാറുകയും ചെയ്തു


== ഭൗതികസൗകര്യങ്ങള്‍ == 2903 സ്ക്വയർ ഫീറ്റുണ്ട് അഞ്ചാം തരം വരെയുള്ള സ്കൂൾ കെട്ടിടത്തിന്. എല്ലാ ക്ലാസ് മുറികളും അടച്ചുറപ്പുള്ളതാണ്. 360 സ്ക്വയർ ഫീറ്റ് സ്റ്റേജ്,പ്രത്യേക ഓഫീസ് മുറി, 4 കമ്പ്യൂട്ടറുകളടങ്ങിയ കമ്പ്യൂട്ടർ റൂം ,ടി.വി,900 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, 150 ൽ പരം സിഡികൾ ഉള്ള സി.ഡി ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ, മൂത്രപ്പുര, നിരപ്പായ കളിസ്ഥലം, മുഴുവൻ ക്ലാസിലും ട്യൂബ്, ഫാൻ, അവശ്യ ശാസ്ത്ര-ഗണിത ശാസ്ത്ര ഉപകരണങ്ങൾ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്
== ഭൗതികസൗകര്യങ്ങള്‍ ==  
2903 സ്ക്വയർ ഫീറ്റുണ്ട് അഞ്ചാം തരം വരെയുള്ള സ്കൂൾ കെട്ടിടത്തിന്. എല്ലാ ക്ലാസ് മുറികളും അടച്ചുറപ്പുള്ളതാണ്. 360 സ്ക്വയർ ഫീറ്റ് സ്റ്റേജ്,പ്രത്യേക ഓഫീസ് മുറി, 4 കമ്പ്യൂട്ടറുകളടങ്ങിയ കമ്പ്യൂട്ടർ റൂം ,ടി.വി,900 ൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, 150 ൽ പരം സിഡികൾ ഉള്ള സി.ഡി ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ, മൂത്രപ്പുര, നിരപ്പായ കളിസ്ഥലം, മുഴുവൻ ക്ലാസിലും ട്യൂബ്, ഫാൻ, അവശ്യ ശാസ്ത്ര-ഗണിത ശാസ്ത്ര ഉപകരണങ്ങൾ എന്നിവ സ്കൂളിന് സ്വന്തമായുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പച്ചക്കറി നെൽകൃഷികൾ സ്കൂളിൽ നടത്തുന്നുണ്ട്.കൂടാതെ വിദ്യാരംഗം ,ഇംഗ്ലീഷ് - ഗണിത - ശാസ്ത്ര ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പച്ചക്കറി നെൽകൃഷികൾ സ്കൂളിൽ നടത്തുന്നുണ്ട്.കൂടാതെ വിദ്യാരംഗം ,ഇംഗ്ലീഷ് - ഗണിത - ശാസ്ത്ര ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു


== മാനേജ്‌മെന്റ് == ആലക്കണ്ടി കുമാരൻ മാസ്റ്റർ, വി.രാജീവൻ എന്നിവർ മുൻകാല മാനേജർമാരാണ്. ഇപ്പോൾ എ.സി. ജയനീമ മാനേജർ സ്ഥാനം വഹിക്കുന്നു.
== മാനേജ്‌മെന്റ് ==
ആലക്കണ്ടി കുമാരൻ മാസ്റ്റർ, വി.രാജീവൻ എന്നിവർ മുൻകാല മാനേജർമാരാണ്. ഇപ്പോൾ എ.സി. ജയനീമ മാനേജർ സ്ഥാനം വഹിക്കുന്നു.


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/267902" എന്ന താളിൽനിന്ന് ശേഖരിച്ചത്