Jump to content
സഹായം

"ജി. യു. പി. എസ്. സിവിൽസ്റ്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 33: വരി 33:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
1909 ല്‍ സ്താപിതമായതായി രേഖകളില്‍ കാണുന്ന ഈ വിദ്യാലയത്തിന്‍റെ ആദ്യ നാമം കളത്തില്‍പറമ്പ് സ്കൂൾ എന്നായിരുന്നു.സ്ഥാപകൻ ഒരു പിള്ളയാണെന്നു പറയപ്പെടുന്നു .പിളളയുടെ സ്കൂൾ എന്നാണ് ഫറഞ്ഞിരുന്നത് പോലും.ആദ്യകാലത്ത് അഞ്ചാംതരം വരെയാണ് ഉണ്ടായിരുന്നത്.ഗവ.ഏറ്റെടുത്തതോടെ യൂ.പി.സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
 
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായിട്ടാണ് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നത്.  ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.. .ഇപ്പോൾ ശ്രീ.രവീന്ദ്രൻ വള്ളില്‍ ആണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയും അകമഴിഞ്ഞ സഹകരണവും നമ്മുടെ വിദ്യാലയത്തിന് മുതല്‍ക്കൂട്ടാണ്.
 
കോഴിക്കോടിന്‍റെ ഭരണസിരാകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ സമീപ പ്രദേശങ്ങളിലെ കുട്ടികൾ  അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും ,കോർപ്പറേഷന്‍റെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ,സ്മാർട്ട് ക്ലാസ് റൂമും,ശ്രീ.എ.പ്രദീപ് കുമാർ എം.എല്‍ യുടെ സഹകരണത്തോയെയുള്ള സയൻസ് ലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ശ്രീ. എം.കെ. രാഘവൻ .എം.പിയുടെ സഹകരണത്തോടെയുള്ള കുടിവെള്ള പദ്ധതിയും ഇവിടെയുണ്ട്


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
സർക്കാരിൻ്റെയും ,കോർപ്പറേഷന്‍റെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും  ,സ്മാർട്ട് ക്ലാസ് റൂമും,ശ്രീ.എ.പ്രദീപ് കുമാർ എം.എല്‍ എ യുടെ സഹകരണത്തോയെയുള്ള സയൻസ് ലാബും നമ്മുടെ വിദൃാലയത്തിൽ നല്ല  നിലയിൽ പ്രവർത്തിക്കുന്നു.ശ്രീ. എം.കെ. രാഘവൻ .എം.പിയുടെ സഹകരണത്തോടെയുള്ള കുടിവെള്ള പദ്ധതിയും ഉണ്ട്.
...........................................................................
...........................................................................
==മികവുകൾ==
==മികവുകൾ==
ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ ജില്ലയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് നടന്ന മല്‍സരത്തില്‍ പ്രോജക്ട് അവതരിപ്പിച്ചു.
....................................................
....................................................
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
........................................................
........................................................
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
*രവീന്ദ്രന്‍ വല്ലില്‍
*രവീന്ദ്രന്‍ വള്ളില്‍
*അരവിന്ദാക്ഷന്‍.പി.കെ.  
*അരവിന്ദാക്ഷന്‍.പി.കെ.  
*റീന
*റീന
വരി 54: വരി 59:


==ക്ളബുകൾ==
==ക്ളബുകൾ==
===ഇംഗ്ലീഷ് ക്ലബ്ബ്===
ഇംഗ്ലീഷ് അസംബ്ലി,ഈ-മാഗസിൻ,നോട്ടീസ് ബോർഡ്,തിയേറ്റർ ഡ്രാമ,ഇംഗ്ലീഷ് കോർണർ,
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
വരി 60: വരി 67:
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/267717" എന്ന താളിൽനിന്ന് ശേഖരിച്ചത്