Jump to content
സഹായം

"ടി എസ് സി എൽ പി എസ് തായിക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
== ചരിത്രം ==
== ചരിത്രം ==


1984 ആണ്  ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തായിക്കാട്ടുകര ഇമാഅത്ത് എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആണ്. നിർദ്ധനരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 1500 - ഓളം കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ഇവിടുന്ന് പഠിച്ച പോയ കുട്ടികൾ വിവിധ മേഖലയിൽ ജോലി ചെയ്തു വരുന്നു. 10 അധ്യാപകർ ഇവിടെ നിന്ന് റിട്ടയർ ചെയ്ത് പോയിട്ടുണ്ട്. ഇടയ്ക്ക് കുട്ടികൾ കുറഞ്ഞെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടു വരുന്നു.
1984 ആണ്  ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തായിക്കാട്ടുകര ജമാഅത്ത് എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. 1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആണ്. നിർദ്ധനരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 1500 - ഓളം കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ഇവിടുന്ന് പഠിച്ച പോയ കുട്ടികൾ വിവിധ മേഖലയിൽ ജോലി ചെയ്തു വരുന്നു. 10 അധ്യാപകർ ഇവിടെ നിന്ന് റിട്ടയർ ചെയ്ത് പോയിട്ടുണ്ട്. ഇടയ്ക്ക് കുട്ടികൾ കുറഞ്ഞെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടു വരുന്നു.


ജോർജ് ഈഡൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2003-ൽ പുതിയ സ്കൂൾ കെട്ടിടം പണിതു.
ജോർജ് ഈഡൻ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2003-ൽ പുതിയ സ്കൂൾ കെട്ടിടം പണിതു.
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/267672" എന്ന താളിൽനിന്ന് ശേഖരിച്ചത്