Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
== '''പ്രീ പ്രൈമറി''' ==
== '''പ്രീ പ്രൈമറി''' ==
വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് മാക്കൂട്ടം എ എം യു പി സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2008 ൽ ആരംഭിച്ചത്.

== '''ശിശു സൗഹൃദ ക്ലാസ് മുറി''' ==
== '''ശിശു സൗഹൃദ ക്ലാസ് മുറി''' ==
ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ശിശു സൗഹൃദ രീതിയിൽ സംവിധാനിച്ചതാണ്.

വരി 16: വരി 27:

'''കട്ടികൂട്ടിയ എഴുത്ത്'''== '''<sub>എഡ്യൂസാപ്പ്</sub>''' ==  
 
== '''<sub>എഡ്യൂസാപ്പ്</sub>''' ==  

<font size="3">
<font size="3">
വരി 26: വരി 43:
== '''കമ്പ്യൂട്ടർ ലാബ്''' ==
== '''കമ്പ്യൂട്ടർ ലാബ്''' ==
ഡിജിറ്റൽ യുഗത്തിൻ്റെ വരവ് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മുന്നിൽ കണ്ട് കൊണ്ട് 2005-2006 അദ്ധ്യയന വർഷം രണ്ട് കംമ്പ്യൂട്ടറുകൾ ഉപയോഗിച്ച് IT ലാബ് പ്രവർത്തനം ആരംഭിച്ചു. തുടക്കമെന്ന രീതിയിൽ കംമ്പ്യൂട്ടറിൻ്റെ ഭാഗങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികളുടെ basic skill വർദ്ധിപ്പിക്കുന്നതിനായി text Paint, simple games എന്നിവ പാഠപുസ്തകത്തിൻ്റെ ആധികാരികതയോടെ പഠിപ്പിച്ചു.

വരി 37: വരി 61:

[[പ്രമാണം:Grd 1.jpeg|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു]]

വരി 43: വരി 74:
[[പ്രമാണം:18673 photo point.jpg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു]]

സ്കൂളിന്റെ വലതു ഭാഗത്ത് അതിമനോഹരമായ ഒരു ഫോട്ടോ പോയിന്റ് ഉണ്ട്.ഫസ്ഫരി ക്യാമ്പസ് എന്ന് വളരെ മനോഹരമായി ഫോട്ടോ ഇവിടെ എഴുതിയിട്ടുണ്ട്.വിവിധ പരിപാടികളുടെ  സമ്മാനദാന ചടങ്ങുകൾക്കും അവയുടെ ഫോട്ടോസ് വീഡിയോസ് എന്നിവ പകർത്താനും ഈ ഭാഗം ഉപയോഗിക്കുന്നു.

വരി 51: വരി 89:
സ്കൂളിന്റെ മുൻവശത്തായി ഒരു ഓപ്പൺ എയർ സ്റ്റേജ് സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ വിവിധ പരിപാടികൾ ഈ സ്റ്റേജിലാണ് സംഘടിപ്പിക്കാറുള്ളത്. സ്കൂളിലെ വാർഷിക ആഘോഷങ്ങൾ ആർട്സ് ഡേ പരിപാടികൾ എന്നിവയാണ് പ്രധാനമായും ഇവിടെ സംഘടിപ്പിക്കാറുള്ളത്.

[[പ്രമാണം:18673 open stge.jpg|നടുവിൽ|ലഘുചിത്രം]]

വരി 60: വരി 107:
[[പ്രമാണം:18679 taP 2.jpg|ലഘുചിത്രം|320x320ബിന്ദു]]

കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനു മുന്നും ഭക്ഷണം കഴിച്ചതിനുശേഷവും പാത്രം കഴുകുവാനും കൈകഴുകുവാനുമുള്ള സൗകര്യമുണ്ട്. സ്കൂളിന്റെ ഇടതുഭാഗത്തായിട്ടാണ് ഈ ടാപ്പിംഗ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. ഇത് കുട്ടികൾക്ക് വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള അവസരം നൽകുന്നു. കൂടാതെ വ്യക്തി ശുചിത്വ ബോധവും വളർത്തുന്നു.

1,112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2673907" എന്ന താളിൽനിന്ന് ശേഖരിച്ചത്