"ജി.എച്ച്.എസ്.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാവുംഭാഗം (മൂലരൂപം കാണുക)
13:48, 9 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ→ജി.എച്ച്.എസ്.എസ് .കാവുംഭാഗം
(ചെ.) (Bot Update Map Code!) |
|||
| വരി 61: | വരി 61: | ||
== ജി.എച്ച്.എസ്.എസ് .കാവുംഭാഗം == | == ജി.എച്ച്.എസ്.എസ് .കാവുംഭാഗം == | ||
തലശ്ശേരി ബസ്സ്സ്റ്റാൻഡിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയായി കാവുംഭാഗം ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു. തലശ്ശേരി റെയിൽവെസ്റ്റേഷനിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ അകലത്തിലാണ് ഈ വിദ്യാലയം. തലശ്ശേരി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഈ ഹയർസെക്കന്ററി വിദ്യാലയം കൊളശ്ശേരി ജംങ്കഷനിൽ നിന്നും പുറപ്പെടുന്ന ഇടത്തിലമ്പലം റോഡിനോട് ചേർന്നാണ്.പ്രദേശത്തെ പഴക്കം ചെന്ന വിദ്യാലയങ്ങളുടെ കൂട്ടത്തിലുള്ള വിദ്യാലയം പഴ. മാനേജ്മെന്റ് സർക്കാറിന് കൈമാറിയതോടെയാണ് ഗവൺമെന്റ് വിദ്യാലയമായി മാറിയത്. എല്ലാവിധ ഭൗതികസാഹചര്യങ്ങളോടും കൂടിയ വിദ്യാലയമാണ് ഇത്. school.phone number 04902351285 | |||
== ചരിത്രം == | == ചരിത്രം == | ||