ജി.എച്ച്.എസ്.എസ്. കാവുംഭാഗം (മൂലരൂപം കാണുക)
13:50, 9 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ→ചരിത്രം
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
രമൊട്ടി ഗുരുക്കൾ എന്ന അദ്ധ്യാപകൻ സ്വന്തം നിലയിൽ നടത്തിവന്ന ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിൿറ്റ് ബൊർഡിന്റെ | രമൊട്ടി ഗുരുക്കൾ എന്ന അദ്ധ്യാപകൻ സ്വന്തം നിലയിൽ നടത്തിവന്ന ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിൿറ്റ് ബൊർഡിന്റെ കീഴിലായിരുന്നു. പിന്നീട് കേരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിൽ വന്നു ചേർന്നു.1980 ൽ ഹൈസ്കൂളായി ഉയർത്തി.2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർ ത്തി. '''നഗരസഭാതിർത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന് സംസ്കൃതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ്.സൗജന്യമായി സാക്ഷരതാവിദ്യാഭ്യാസം നൽകിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട്. സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന വിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികൾക്കിടയിലും ഉയർന്ന വിജയശമാനം ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ.''' തുടർച്ചയായി 19 വർഷമായി പത്താംതരം പരീക്ഷയിൽ നൂറുശതമാനം പരീക്ഷയിൽ വിജയം ലഭിച്ചിട്ടുണ്ട് | ||
== അനൗപചാരിക വിദ്യാഭ്യാസം == | == അനൗപചാരിക വിദ്യാഭ്യാസം == | ||
* ചെസ്സ് പരിശീലനം | * ചെസ്സ് പരിശീലനം | ||