Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 159: വരി 159:
== സ്‌കൂൾ വാർഷികം 2024-25 ==  
== സ്‌കൂൾ വാർഷികം 2024-25 ==  
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 140-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2025 ജനുവരി 18 രാവിലെ 11.00 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന ഹൈസ്കൂൾ ജീവശാസ്‍ത്ര അധ്യാപിക ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ,ഹൈസ്കൂൾ സാമൂഹ്യ ശാസ്‍ത്ര അധ്യാപിക സിസ്റ്റർ റോസമ്മ ഫ്രാൻസിസ് , ഹയർ സെക്കണ്ടറി ഗണിത  അധ്യാപികൻ ശ്രീ മനോജ്, രസതന്ത്രം  അധ്യാപികയായ ശ്രീമതി ഹെൽമ സെബാസ്റ്റ്യൻ എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ടെസ്സി ലൂക്കോസിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  ഡോക്ടർ ജോസ് ജോസഫ് യോഗം  ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ    കോർപറേറ്റ് മാനേജർ റവ.ഫാദർ മുല്ലശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.<br>

([""വാർഷിക റിപ്പോർട്ട് 2024-25 ""])

== റിട്ടയർമെന്റ്  ==  
== റിട്ടയർമെന്റ്  ==  
7,380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2671230" എന്ന താളിൽനിന്ന് ശേഖരിച്ചത്