"കടന്നപ്പള്ളി യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടന്നപ്പള്ളി യു പി സ്ക്കൂൾ (മൂലരൂപം കാണുക)
22:47, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 25: | വരി 25: | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
***പഴയ മലബാര്‍ ജില്ലയിലെ ചിറക്കല്‍ താലൂക്കില്‍'കനകപ്പള്ളി'എന്നപേരില്‍ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തില്‍ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാന്‍ങ്കോട് ദേശീയപാതയുടെയും ഇടയില്‍ നെല്‍വയലുകളാലും തെങ്ങിന്‍തോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂള്‍’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്‍ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിന്റെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു .ഒരു ദേശത്തിന്റെ കലാ- കായിക-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളില്‍ കഴിഞ്ഞ എട്ടുദശകങ്ങളായി സക്രിയമായി ഇടപെടുന്ന ജനകീയ വിദ്യാഭ്യാസ സ്ഥാപനമാണ്കടന്നപ്പള്ളി യു.പി.സ്കൂള്‍.സവര്ണര്ക്കുമാത്രം വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചിരുന്ന ഒരു കാലത്ത് എല്ലാവര്ക്കും വിദ്യ നല്‍കണമെന്ന ആവശ്യം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പഴയ തലമുറയില്‍ പെട്ട വിദ്യാഭ്യാസ തല്പരര്‍ക്ക്സാധിച്ചു എന്നതിന്റെ തെളിവാണ് ഈ സരസ്വതി ക്ഷേത്രത്തിന്റ ഉദയം. 1936 ല്‍ പ്രവര്‍ത്തനം ആരംഭിച്ച് 1939ല്‍ അംഗീ കാരം നേടുകയും 1957 ല്‍ യു.പി.സ്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും ചെയ്തതിന്റെ പിന്നിലുള്ള മുഖ്യ ചാലക ശക്തി ആദ്യ മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഇ.പി.കൃഷ്ണന്‍നമ്പ്യാരാണ് തുടര്‍ന്ന് മഹനീയ സേവനം അനുഷ്ഠിച്ച ഗുരുഭൂതരെല്ലാം നാടിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ അവരുടെതായ പങ്ക് നിര്‍വ്വഹിച്ചു.കലാ-കായിക-പഠന പാഠേൃതര രംഗങ്ങളില്‍ സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാന തലങ്ങളില്‍ ശ്രദ്ദേയമായ നേട്ടങ്ങള്‍ നേടിയ പ്രതിഭകളുടെ എണ്ണം അനേകമാണ്.പ്രഗത്ഭരായ അധ്യാപകരുടെ സേവനം,രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ആത്മാര്‍ത്ഥമായ ഇടപെടല്‍ എന്നിവയിലൂടെ ഇന്നും കണ്ണൂര്‍ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുവാന്‍ കഴിയുന്നു.കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആണ് ഈ വിദ്യാലയംസ്ഥിതിചെയ്യുന്നതെങ്കിലും ചെറുതാഴംഗ്രാമപഞ്ചായത്ത്,പയ്യന്നൂര്‍ നഗരസഭ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നിന്നുംകുട്ടികള്‍ നമ്മുടെ വിദ്യാലയത്തില്‍ എത്തിച്ചേരാറുണ്ട്.ലോവര്‍ പ്രൈമറി വിഭാഗത്തില്‍ വിദ്യാലയത്തിന്റെ 2 കിലോമീറ്റര്‍ പരിധിക്കകത്ത് നിന്ന് മാത്രമാണ് കുട്ടികള്‍ എത്തിച്ചേരുന്നത്.എന്നാല്‍ അഞ്ചാം തരത്തിലേക്ക് വേങ്ങയില്‍ കാനായി .എല്‍.പി. സ്കൂള്‍,അറത്തില്‍.വി.എം.എല്‍.പി സ്കൂള്‍,വിളയാംങ്കോട് സെന്റ് മേരീസ്.എല്‍.പി സ്കൂള്‍,ചെറുവിച്ചേരി എല്‍.പി. സ്കൂള്‍,തെക്കേക്കര ഗവ. എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച കുട്ടികള്‍ കൂടിഎത്തിച്ചേരുന്നു.ആറാംതരത്തിലേക്ക് കടന്നപ്പള്ളി ഈസ്റ്റ് എല്‍ .പി സ്കൂളില്‍ നിന്ന് അഞ്ചാതരം പൂര്‍ത്തിയാക്കിയ കുട്ടികളും എത്തിച്ചേരുന്നു.വിദ്യാലയത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കുംഅനുയോജ്യമായ രീതിയില്‍ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് വേണ്ടി ആത്മാര്‍ത്ഥ മായ ശ്രമം തുടരുകയാണ്...**** | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |