"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:18, 25 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 23: | വരി 23: | ||
'''<big><u>വിജയോത്സ് 2024</u></big>''' | '''<big><u>വിജയോത്സ് 2024</u></big>''' | ||
[[പ്രമാണം:Vijayoltsavam15011.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം| | [[പ്രമാണം:Vijayoltsavam15011.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|332x332px]] | ||
[[പ്രമാണം:Vijayoltsavam 2-15011.jpg|അതിർവര|ചട്ടരഹിതം| | [[പ്രമാണം:Vijayoltsavam 2-15011.jpg|അതിർവര|ചട്ടരഹിതം|329x329px]] [[പ്രമാണം:Vijayoltsavam2-15011.jpg|അതിർവര|ചട്ടരഹിതം|316x316px]] | ||
'''<big>വിജയോത്സവം2024 വളരെ മനോഹരമായി കൊണ്ടാടി .2023 അധ്യയന വർഷത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച എല്ലാകുട്ടികളെയും അനുമോദിച്ചു. ഫുൾ A+, 9 + കിട്ടിയ കുട്ടികളെയും,LSS USS, | '''<big>വിജയോത്സവം2024 വളരെ മനോഹരമായി കൊണ്ടാടി .2023 അധ്യയന വർഷത്തിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച എല്ലാകുട്ടികളെയും അനുമോദിച്ചു. ഫുൾ A+, 9 + കിട്ടിയ കുട്ടികളെയും,LSS USS, SANSKRIT SCHOLARSHIP കരസ്ഥമാക്കിയ കുട്ടികളെ പ്രത്യേക ഉപഹാരങ്ങൾനല്കി അനുമോദിക്കുകയും ചെയ്തു. വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി. ഫാ.ജൂഢ് വട്ടകുന്നേൽ അസി.സ്കൂൾ മാനേജർ,ശ്രീ ജേക്കബ് സെബാസ്റ്റ്യൻ (വൈസ് ചെയർ പേഴസ്ൺ മാന്തവാടി) ശ്രീ.ലൈല സജി (വാർഡ് കൗൺസിലർ).ശ്രീ എം കെ മാത്യു,ശ്രീ .ഷിബു ജോർജ് (മുൻസിപ്പൽ ചെയർ പേഴ്സൺ )തുടങ്ങിയവർ പങ്കെടുക്കകകയും വിജയികളെ അനുമോദിച്ചു സംസാരിച്ചു.</big>''' | ||
'''<u><big>ലഹരി വിരുദ്ധദിനം</big></u>''' | '''<u><big>ലഹരി വിരുദ്ധദിനം</big></u>''' | ||
'''<big>"സ്പർശം" എന്നപേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. വയനാട് DEO ആർ ശര്ത്ത്ചന്ദ്രൻ ഉദ്ഘാടനം</big>''' | '''<big>"സ്പർശം" എന്നപേരിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. വയനാട് DEO ആർ ശര്ത്ത്ചന്ദ്രൻ ഉദ്ഘാടനം</big>''' '''<big>നിർവഹിച്ചു . H M ഫിലിപ്പ് സർ അധ്യക്ഷത വഹിച്ചു എക്സ്സൈസ് വകുപ്പിന്റെ നേത്യത്വത്തിൽ നിക്കോളസ് ജോസ് (വിമുക്തി താലൂക്ക് കോ-ഓഡിനേറ്റർ) വിദ്യാർത്ഥികൾക്കൂം രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നടത്തി.ഡ്രീം വയനാട് പ്രോജക്ട് കോർഡിനേറ്റർ ഡെൽവീൻ ജോയിയുടെ നേത്യത്വത്തിൽ ലഹരിക്കെതിരായ തീം ഡാൻസും അരങ്ങേറി കൊളാഷ്,പോസ്റ്റർ നിർമ്മാണം,പ്രസംഗം,കവിത രചന എന്നീ മത്സരങ്ങൾ.</big>''' | ||
'''<big>നിർവഹിച്ചു . H M ഫിലിപ്പ് സർ അധ്യക്ഷത വഹിച്ചു എക്സ്സൈസ് വകുപ്പിന്റെ നേത്യത്വത്തിൽ നിക്കോളസ് ജോസ് (വിമുക്തി താലൂക്ക് കോ-ഓഡിനേറ്റർ) വിദ്യാർത്ഥികൾക്കൂം രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നടത്തി.ഡ്രീം വയനാട് പ്രോജക്ട് കോർഡിനേറ്റർ ഡെൽവീൻ ജോയിയുടെ നേത്യത്വത്തിൽ ലഹരിക്കെതിരായ തീം ഡാൻസും അരങ്ങേറി കൊളാഷ്,പോസ്റ്റർ നിർമ്മാണം,പ്രസംഗം,കവിത രചന എന്നീ മത്സരങ്ങൾ.</big>''' | |||
[[പ്രമാണം:ANTIDRUG15011.jpg|അതിർവര|ചട്ടരഹിതം|329x329ബിന്ദു]] [[പ്രമാണം:ANTI1-15011.jpg|അതിർവര|ചട്ടരഹിതം|435x435ബിന്ദു]] | [[പ്രമാണം:ANTIDRUG15011.jpg|അതിർവര|ചട്ടരഹിതം|329x329ബിന്ദു]] [[പ്രമാണം:ANTI1-15011.jpg|അതിർവര|ചട്ടരഹിതം|435x435ബിന്ദു]] | ||
| വരി 54: | വരി 52: | ||
'''<big><u>കായികമേള 2024 -25</u></big>''' | '''<big><u>കായികമേള 2024 -25</u></big>''' | ||
<big>'''ഓഗസറ്റ് 13 ന് സ്പോടസ് 2024 -25 ഓഗസറ്റ് 13 ,14 ദിവസങ്ങളിൽ നടത്തപെട്ടു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ഫിലിപ്പ് പതാക ഉയർത്തുകയും തുടർന്ന് ശ്രീമതി സിമി ടീച്ചർ സ്വാഗതം പറയുകയും ,ബഹുമാനപെട്ട സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ'''</big> | <big>'''ഓഗസറ്റ് 13 ന് സ്പോടസ് 2024 -25 ഓഗസറ്റ് 13 ,14 ദിവസങ്ങളിൽ നടത്തപെട്ടു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ഫിലിപ്പ് പതാക ഉയർത്തുകയും തുടർന്ന് ശ്രീമതി സിമി ടീച്ചർ സ്വാഗതം പറയുകയും ,ബഹുമാനപെട്ട സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേൽ'''</big> <big>'''അദ്ധ്യക്ഷപ്രസംഗം നടത്തുകയും തുടർന്ന് ശ്രീ ജി കെ.വി (അസി.സബിൻസ്പെക്ടർ മാന്തവാടി) ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്നുനടന്ന കായികമേള കുട്ടികൾ വാശിയോടെ മത്സരിക്കുകയും വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.'''</big> | ||
<big>'''അദ്ധ്യക്ഷപ്രസംഗം നടത്തുകയും തുടർന്ന് ശ്രീ ജി കെ.വി (അസി.സബിൻസ്പെക്ടർ മാന്തവാടി) ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്നുനടന്ന കായികമേള കുട്ടികൾ വാശിയോടെ മത്സരിക്കുകയും വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.'''</big> | |||
[[പ്രമാണം:Sports-15011.jpg|അതിർവര|ചട്ടരഹിതം|412x412ബിന്ദു]] [[പ്രമാണം:Sports12-15011.jpg|അതിർവര|ചട്ടരഹിതം|323x323ബിന്ദു]] | [[പ്രമാണം:Sports-15011.jpg|അതിർവര|ചട്ടരഹിതം|412x412ബിന്ദു]] [[പ്രമാണം:Sports12-15011.jpg|അതിർവര|ചട്ടരഹിതം|323x323ബിന്ദു]] | ||
| വരി 98: | വരി 94: | ||
'''<big><u>ഭവന സന്ദർശനം</u></big>''' | '''<big><u>ഭവന സന്ദർശനം</u></big>''' | ||
<big>'''ക്ലാസ്ധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും കുട്ടികളുടെ ഭൗതിക സാഹര്യം മനസ്സിലാക്കുകയും കുട്ടികൾക്കാവശ്യമായ പഠന പിൻതുണ നൽകുകയും ചെയ്തു.'''</big> | <big>'''ക്ലാസ്ധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും കുട്ടികളുടെ ഭൗതിക സാഹര്യം മനസ്സിലാക്കുകയും കുട്ടികൾക്കാവശ്യമായ പഠന പിൻതുണ നൽകുകയും ചെയ്തു.'''</big> | ||
'''<big><u>J R C</u></big>''' | |||
'''<big>സേവനം മുദ്രാവാക്യമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസിൽ 87 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. സിമി കെ സെബാസ്റ്റ്യൻ ജിഷ ജോസഫ് എന്നീ അധ്യാപകരുടെ നേത്യത്വത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു A ,B ,C എന്നീ മൂന്ന് ലെവലുകളായി നടത്തുന്ന പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചുവരുന്നു.</big>''' | |||
'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>''' | |||
'''<big>സാങ്കേതികരംഗത്തെ വിവിധ മേഖലകളിലുള്ള അടി്സ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകുകയും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരംമൊരുക്കുന്നു .മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സബ്ജില്ല,ജില്ല,സംസ്ഥാനതല ക്യാബുകളിലായി ഉയർന്നപഠനത്തിനുള്ള അവരമൊരുക്കുന്നു.</big>''' | |||
'''<big>അധ്യാപകരായ സോളി കെ ജയിംസ്, സ്മിത ജോസ് എന്നിവർ നേത്രത്വം വഹിക്കുന്നു.</big>''' | |||
'''<u>N C C</u>''' | |||
<big>'''2019 മുതൽ യൂണിറ്റ് വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു മഹാരാഷ്ട്രയിലെ ഓഫീസേഴസ് ട്രെയിനിംഗ് അക്കാധമിയിൽ നിന്നും പരിശീനലം ലഭിച്ച ഷെറിറ്റ് കെ. എ ഓഫീസറായി പ്രവർത്തിക്കുന്നു. അൻപതു കുട്ടികൾ എൻ സി സി യിൽ പ്രവർത്തിക്കുന്നു.ജവഹർ നവോദയ ലക്കിടി ,സെന്റ്മേരീസ് സുൽത്താൻബത്തേരി, എന്നിവിടങ്ങളിൽ നടന്ന ട്രെയിനിംഗ് ക്യാബിൽ ഇരുപത്തിനാല് കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.കാസർകോഡ് നടന്ന ''ഏക് ഭാരത് ശ്രേഷ്ഠ ഭാരത്'' എന്ന നാഷ്ണൽ ക്യാബിൽ അലൻ മത്തായി പങ്കെടുത്ത് അഭിമാനകരമായ നേട്ടമായി മാറി.'''</big> | |||