Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ്.എൻ.യു.പി.എസ് കുണ്ടഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകന്‍= സ്മിത സി എസ്           
| പ്രധാന അദ്ധ്യാപകന്‍= സ്മിത സി എസ്           
| പി.ടി.ഏ. പ്രസിഡണ്ട്= അമ്പിളി കെ എം           
| പി.ടി.ഏ. പ്രസിഡണ്ട്= അമ്പിളി കെ എം           
| സ്കൂള്‍ ചിത്രം=[[പ്രമാണം:24562-gbhswky.jpg|thumb|our school]]
| സ്കൂള്‍ ചിത്രം=24562-gbhswky.jpg||}}




വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം == തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് ശ്രീനാരായണ യു.പി സ്കൂൾ. കണ്ണേഴത്ത് അകായിൽ രൂപം കൊണ്ടതിനാൽ ഈ വിദ്യാലയത്തെ കണ്ണേഴത്ത് വിദ്യാലയം എന്ന് അറിയപ്പെട്ടിരുന്നു.ചെറുവള്ളി കേശവൻ നായരായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. പിന്നീട് വി.പി ശങ്കുണ്ണി അവർകൾ . പി.കെ വേലുക്കുട്ടി മാസ്റ്ററും കൂടി സ്കൂൾ നടത്തിപ്പ് ഏറ്റെടുത്തു. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു.  
== ചരിത്രം ==
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യഭ്യാസ ജില്ലയിൽ വലപ്പാട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ നൂറ്റാണ്ട് പഴക്കമുള്ള വിദ്യാലയമാണ് ശ്രീനാരായണ യു.പി സ്കൂൾ. കണ്ണേഴത്ത് അകായിൽ രൂപം കൊണ്ടതിനാൽ ഈ വിദ്യാലയത്തെ കണ്ണേഴത്ത് വിദ്യാലയം എന്ന് അറിയപ്പെട്ടിരുന്നു.ചെറുവള്ളി കേശവൻ നായരായിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. പിന്നീട് വി.പി ശങ്കുണ്ണി അവർകൾ . പി.കെ വേലുക്കുട്ടി മാസ്റ്ററും കൂടി സ്കൂൾ നടത്തിപ്പ് ഏറ്റെടുത്തു. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു.  
     1914 ൽ. ശ്രീനാരായണ പ്രൈമറി സ്കൂൾ എന്ന സ്ഥാപനം ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറിയത്. 1950 ലാണ് ഇന്ന് കാണുന്ന മെയിൻ ഹാൾ നിർമ്മിച്ചത്. 1 മുതൽ 5 വരെ ലോവർ സെക്ഷനായി ഇപ്പോൾ സ്ഥിതി ചെയ്യുന്നിടത്തും 6 മുതൽ 8 വരെ ഹൈ സ്കൂളിന്റെ പരിസരത്തും ആയി എന്നു. 1955 മുതൽ എട്ടാം ക്ലാസ്സില്ലാതെ 1 മുതൽ 7വരെയുള്ള സ്കൂൾ ആക്കി.
     1914 ൽ. ശ്രീനാരായണ പ്രൈമറി സ്കൂൾ എന്ന സ്ഥാപനം ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറിയത്. 1950 ലാണ് ഇന്ന് കാണുന്ന മെയിൻ ഹാൾ നിർമ്മിച്ചത്. 1 മുതൽ 5 വരെ ലോവർ സെക്ഷനായി ഇപ്പോൾ സ്ഥിതി ചെയ്യുന്നിടത്തും 6 മുതൽ 8 വരെ ഹൈ സ്കൂളിന്റെ പരിസരത്തും ആയി എന്നു. 1955 മുതൽ എട്ടാം ക്ലാസ്സില്ലാതെ 1 മുതൽ 7വരെയുള്ള സ്കൂൾ ആക്കി.
    
    
വരി 42: വരി 43:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


==മുന്‍ സാരഥികള്‍== ശ്രീ കേശവൻ നായർ മാസ്റ്റർ(ആദ്യത്തെ പ്രധാന അധ്യാപകൻ),
==മുന്‍ സാരഥികള്‍==  
ശ്രീ കേശവൻ നായർ മാസ്റ്റർ(ആദ്യത്തെ പ്രധാന അധ്യാപകൻ),
ശ്രീ അപ്പു നായർ മാസ്റ്റർ,
ശ്രീ അപ്പു നായർ മാസ്റ്റർ,
ശ്രീ രാമൻ ഇ എ മാസ്ററർ,
ശ്രീ രാമൻ ഇ എ മാസ്ററർ,
വരി 52: വരി 54:




==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== പഴയ പ്രതാപങ്ങളെ കുറിച്ച് പറയുമ്പോൾ വാചാലരാകുന്ന ധാരാളം ഉന്നത പദവിയിലെത്തിയ പൂർവ്വ വിദ്യാർത്ഥി സമൂഹം ഈ വിദ്യാലയത്തിനുണ്ട് അതിൽ പ്രധാനിയാണ് പ്രശസ്ത  സിനിമാ സംവിധായകൻ രാമു കാര്യാട്ട്, .............
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==  
പഴയ പ്രതാപങ്ങളെ കുറിച്ച് പറയുമ്പോൾ വാചാലരാകുന്ന ധാരാളം ഉന്നത പദവിയിലെത്തിയ പൂർവ്വ വിദ്യാർത്ഥി സമൂഹം ഈ വിദ്യാലയത്തിനുണ്ട് അതിൽ പ്രധാനിയാണ് പ്രശസ്ത  സിനിമാ സംവിധായകൻ രാമു കാര്യാട്ട്, .............


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
1,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/266637" എന്ന താളിൽനിന്ന് ശേഖരിച്ചത്