Jump to content
സഹായം

"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,016 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:


==ചരിത്രം ==
==ചരിത്രം ==
1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എല്‍ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സര്‍ക്കാരിന് വിട്ടുനല്‍കിയ ഈ വിദ്യാലയത്തിന് 1955 ല്‍ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ്‌ സ്ഥലമാണ് ആദ്യഘട്ടത്തില്‍ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ല്‍ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരന്‍ മാഷിന്‍റെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്തു . എപ്പോള്‍ ഒരേക്കര്‍ മൂന്ന്‍ സെന്റ്‌ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകന്‍ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാര്‍ത്ഥി ശ്രീ സാമുവല്‍ ജോണുമാണ് .
    അതിയന്നൂര്‍ പഞ്ചായത്തിലെ മികച്ച ജനായത്ത വിദ്യാലയമാണ് ജി എല്‍ പി എസ് ചുണ്ടവിളാകം . വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രശസ്തരായ വ്യക്തികള്‍ക്ക് ജന്മം നല്‍കാന്‍ ഈ വിദ്യാലയത്തിനായിട്ടുണ്ട്                     
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മികച്ച ക്ലാസ് മുറികള്‍ .... സ്വയം പഠനത്തിനായുള്ള പഠനോപകരണങ്ങള്‍ ,വായനമൂല , റിസോഴ്സ് പുസ്തകങ്ങള്‍ , ബിഗ്‌ പിക്ചര്‍ , കുട്ടികളുടെ മികവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ഗച്ചുവരുകള്‍ എന്നിവ ഓരോ ക്ലാസ്സിലും ഉണ്ട്
വായനാമുറി ... വായനയെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷം , ലൈബ്രറി , കുട്ടിത്തമുള്ള പുസ്തകങ്ങള്‍ , ബാലമാസികകള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക ഇടം , പാഠപുസ്തകക്കൂട്
സ്മാര്‍ട്ട്‌ ക്ലാസ്സ്മുറി
ഓണസ്റ്റി ഷോപ്പ്
ശുചിത്വമുള്ള അടുക്കള
മികച്ച കളി ഉപകരണങ്ങള്‍
കൂട്ടുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍
മിനി ബാന്‍ഡ് സെറ്റ്




677

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/266445" എന്ന താളിൽനിന്ന് ശേഖരിച്ചത്