Jump to content
സഹായം


"തൂണേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl| TUNERI WEST LPS }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 50: വരി 50:
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
പ്രധാന നേട്ടങ്ങള്‍ : 2015-16 അധ്യയനവര്‍ഷത്തിലെ മികവ് ഉത്സവമത്സരത്തില്‍ നാദാപുരം സബ്ജില്ലയില്‍ നിന്ന് ഒന്നാംസ്ഥാനം നേടിക്കൊണ്ട് ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയം കാഴ്ച വച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു ഈ നേട്ടം. 2016-17 വര്‍ഷത്തില്‍ സാമൂഹ്യശാസ്ത്രമേളയില്‍ മോഡല്‍ വിഭാഗത്തില്‍ സബ്ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ജില്ലാതലത്തില്‍ 'എ' ഗ്രേഡും നേടി. നാദാപുരം സബ്ജില്ലാ കലാമേളയില്‍ മലയാള പ്രസംഗത്തില്‍ ഒന്നാംസ്ഥാനം ഞങ്ങളുടെ ആഷില്‍. പി.ആര്‍ കരസ്ഥമാക്കി. പഞ്ചായത്ത് കലാമേളയിലും കായികമേളയിലും മികച്ച വിജയം കരസ്ഥമാക്കി. തൂണേരി പഞ്ചായത്ത്തല വായാനാക്വിസ്, ചാന്ദ്രദിനക്വിസ്, സ്വാതന്ത്ര്യദിന ക്വിസ്, പതിപ്പ് മത്സരം എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
613

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/266394" എന്ന താളിൽനിന്ന് ശേഖരിച്ചത്