"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
01:34, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്→നാടൻ ഭക്ഷ്യമേള
| വരി 5: | വരി 5: | ||
== <big>നാടൻ ഭക്ഷ്യമേള</big> == | == <big>നാടൻ ഭക്ഷ്യമേള</big> == | ||
<gallery> | <gallery> | ||
പ്രമാണം:Foodfest 44022.jpg | |||
</gallery> | </gallery> | ||
കുട്ടികളിൽ നാടൻ ഭക്ഷണ സംസ്കാരം വളർത്തുന്നതിനായി സ്‌കൂളിൽ നാടൻ ഭക്ഷ്യമേളകൾ നടത്താറുണ്ട്. 2024-25 അധ്യയന വർഷത്തിലും രുചിമേള എന്ന പേരിൽ ഒരു നാടൻ ഭക്ഷ്യമേള നടത്തുകയുണ്ടായി. കുട്ടികൾ വീട്ടിൽ തയാറാക്കിയ നാടൻ ഭക്ഷ്യ വിഭവങ്ങൾ പ്രദർശനത്തിനായും വില്പനക്കായും കൊണ്ടുവന്നു. കൂടാതെ വീട്ടിലെ അടുക്കള തോട്ടത്തിൽ വിളഞ്ഞ പച്ചക്കറികളും കുട്ടികൾ കൊണ്ടുവന്നു. ഇത്തരം മേളകൾ കുട്ടികളിൽ നല്ലൊരു ഭക്ഷണ ശീലം വളർത്തിയെടുക്കാൻ സഹായിക്കുന്നു. ഇന്നത്തെ തലമുറ ഫാസ്റ്റ് ഫുഡിനു പുറകെ പോകുമ്പോൾ ഇത്തരം മേളകൾ അനിവാര്യമാണ്. എല്ലാ കുട്ടികളും ഈ മേളയിൽ പങ്കെടുത്തു. മാത്രമല്ല കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും ഇത് സഹായിച്ചു. | കുട്ടികളിൽ നാടൻ ഭക്ഷണ സംസ്കാരം വളർത്തുന്നതിനായി സ്‌കൂളിൽ നാടൻ ഭക്ഷ്യമേളകൾ നടത്താറുണ്ട്. 2024-25 അധ്യയന വർഷത്തിലും രുചിമേള എന്ന പേരിൽ ഒരു നാടൻ ഭക്ഷ്യമേള നടത്തുകയുണ്ടായി. കുട്ടികൾ വീട്ടിൽ തയാറാക്കിയ നാടൻ ഭക്ഷ്യ വിഭവങ്ങൾ പ്രദർശനത്തിനായും വില്പനക്കായും കൊണ്ടുവന്നു. കൂടാതെ വീട്ടിലെ അടുക്കള തോട്ടത്തിൽ വിളഞ്ഞ പച്ചക്കറികളും കുട്ടികൾ കൊണ്ടുവന്നു. ഇത്തരം മേളകൾ കുട്ടികളിൽ നല്ലൊരു ഭക്ഷണ ശീലം വളർത്തിയെടുക്കാൻ സഹായിക്കുന്നു. ഇന്നത്തെ തലമുറ ഫാസ്റ്റ് ഫുഡിനു പുറകെ പോകുമ്പോൾ ഇത്തരം മേളകൾ അനിവാര്യമാണ്. എല്ലാ കുട്ടികളും ഈ മേളയിൽ പങ്കെടുത്തു. മാത്രമല്ല കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും ഇത് സഹായിച്ചു. | ||