"ജി എൽ പി എസ് വളരാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് വളരാട് (മൂലരൂപം കാണുക)
20:55, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്1956ല്‍ ആണ്.പാണ്ടിക്കാട് പഞ്ചായത്തില്‍ വളരാട് പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിലവില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ കുുട്ടികള് പഠിക്കുന്നു.നിലവില്‍ പരിചയ സന്വന്നരായ നാല് അദ്ധ്യാപകരും ഒരു അറബിക് അദ്ധ്യാപകനുമുണ്ട്. 1956ല്‍ ബാലുശ്ശേരി സ്വദേശിയായ ഇന്വിച്ചാലി മാസ്റ്ററെ നിയമിച്ചതോടെയാണ് സ്കൂളിന് തുടക്കമായത്.ശ്രീ ഇന്വിച്ചാലി, ശ്രീ പി വേലായുധന് ചെട്ടിയാര്‍,അദ്ധ്യാപകറ്‍ക്കുള്ള ദേശീയ അവാറ്ഡ് ജേതാവായ ശ്രീ കെ,ബി അബ്ദുല്‍ അലി , ശ്രീ കെ ചന്ദ്രശേഖരന്, ശ്രീ എം എരോമന്‍, ശ്രീ ടിപി പത്മാക്ഷന്, ശ്രീ പി.ടി. നാരായണന്, ശ്രീമതി കെ.ഒ. മേരിക്കുട്ടി, ശ്രീ പി അബ്ദുല്‍ ഗഫൂറ് , ശ്രീമതി എം.കെ. ആയിഷുമ്മ, ശ്രീമതി കെ.ജി. കുമാരി എന്നിവരിവിടെ പ്രഥമാദ്ധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. ഇ.എം.കുര്യന്, പട്ടണത്ത് മരയ്ക്കാര്‍, | ഈ വിദ്യാലയം സ്ഥാപിച്ചത്1956ല്‍ ആണ്.പാണ്ടിക്കാട് പഞ്ചായത്തില്‍ വളരാട് പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിലവില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ കുുട്ടികള് പഠിക്കുന്നു.നിലവില്‍ പരിചയ സന്വന്നരായ നാല് അദ്ധ്യാപകരും ഒരു അറബിക് അദ്ധ്യാപകനുമുണ്ട്. 1956ല്‍ ബാലുശ്ശേരി സ്വദേശിയായ ഇന്വിച്ചാലി മാസ്റ്ററെ നിയമിച്ചതോടെയാണ് സ്കൂളിന് തുടക്കമായത്.ശ്രീ ഇന്വിച്ചാലി, ശ്രീ പി വേലായുധന് ചെട്ടിയാര്‍,അദ്ധ്യാപകറ്‍ക്കുള്ള ദേശീയ അവാറ്ഡ് ജേതാവായ ശ്രീ കെ,ബി അബ്ദുല്‍ അലി , ശ്രീ കെ ചന്ദ്രശേഖരന്, ശ്രീ എം എരോമന്‍, ശ്രീ ടിപി പത്മാക്ഷന്, ശ്രീ പി.ടി. നാരായണന്, ശ്രീമതി കെ.ഒ. മേരിക്കുട്ടി, ശ്രീ പി അബ്ദുല്‍ ഗഫൂറ് , ശ്രീമതി എം.കെ. ആയിഷുമ്മ, ശ്രീമതി കെ.ജി. കുമാരി എന്നിവരിവിടെ പ്രഥമാദ്ധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. ശ്രീമതി പി സുകേശിനി നിലവിലെ പ്രഥമാദ്ധ്യാപികയാണ്.ഇ.എം.കുര്യന്, പട്ടണത്ത് മരയ്ക്കാര്‍, പീച്ചമണ്ണില്‍ മൂസഹാജി, പീച്ചമണ്ണില്‍ കുഞ്ഞുണ്ണി ചെട്ട്യാര് തുടങ്ങിയ വ്യക്തികളുടെ പിന്തുണയും സഹായവും ഈ സ്കൂളിന്‍െറ ജനനത്തില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.തുടക്കത്തില്‍10നും 15നും ഇടയ്ക്ക് പ്രായക്കാരായ മുപ്പതില്‍ പരം കുട്ടികളായരുന്നു ഒന്നാം ക്ളാസില്‍ പഠനം നടത്തിയിരുന്നത്.വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വളരാട് പ്രദേശത്തിന്‍െറ പുരോഗതിയില്‍ ഈ സ്ക്കൂള് വഹിച്ച പങ്ക് എന്നും സ്മരോണീയമാണ്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |