"ജി.എച്ച്.എസ്. പെരകമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പെരകമണ്ണ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:46, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഒതായി.
(ചെ.)No edit summary |
|||
| വരി 2: | വരി 2: | ||
[[പ്രമാണം:48141.jpg|THUMB|എന്റെ ഗ്രാമം]] | [[പ്രമാണം:48141.jpg|THUMB|എന്റെ ഗ്രാമം]] | ||
=== | <big>മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഒതായി.</big> | ||
<big>KNG റോഡിൽ എടവണ്ണയിൽ നിന്നും 4 km വടക്ക് ഭാഗത്താണ് ഒതായി.മൂന്നു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം.</big> | |||
<big>ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ ചാത്തല്ലൂർ ഭാഗത്തേക്ക് എത്താം.വടക്കോട്ടുള്ള പാത അരീക്കോടും തെക്കു ഭാഗത്തേക്ക് യാത്ര ചെയ്താൽ എടവണ്ണയിലും എത്തുന്നു.</big> | |||
=== '''<big>പ്രധാനപ്പെട സവിശേഷതകൾ</big>''' === | |||
=== മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് ഒതായി. ഭൂരിപക്ഷവും സാധാരണക്കാരിൽ സാധാരണക്കാരും കർഷകരും കച്ചവടക്കാരും ഉൾപ്പെടുന്ന ഗ്രാമീണജനത, ജാതി മത വ്യത്യാസങ്ങളില്ലാതെ പരസ്പര സ്നേഹത്തോടെ സഹകരണത്തോടെ വസിക്കുന്ന നാട് .. === | === മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് ഒതായി. ഭൂരിപക്ഷവും സാധാരണക്കാരിൽ സാധാരണക്കാരും കർഷകരും കച്ചവടക്കാരും ഉൾപ്പെടുന്ന ഗ്രാമീണജനത, ജാതി മത വ്യത്യാസങ്ങളില്ലാതെ പരസ്പര സ്നേഹത്തോടെ സഹകരണത്തോടെ വസിക്കുന്ന നാട് .. === | ||
ചരിത്രസ്മരണകൾ നിറഞ്ഞു നിൽക്കുന്ന നാട് ... ബ്രിട്ടീഷ് പട്ടാളത്തിന്റെ അഴിഞ്ഞാട്ടത്തിൽ വീരമ്യത്യു വരിച്ച ധീരയോദ്ധാക്കളുടെ നാട് .... | |||
എടവണ്ണ , ഒതായി പ്രദേശങ്ങളിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പുത്തൻ വീട്ടിൽ മുഹമ്മദാജി... മൗലാന മുഹമ്മദലിയുടേയും ഷൗക്കത്തലിയുടേയും ആഹ്വാനങ്ങളിൽ നിസ്സഹകരണ പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. | എടവണ്ണ , ഒതായി പ്രദേശങ്ങളിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പുത്തൻ വീട്ടിൽ മുഹമ്മദാജി... മൗലാന മുഹമ്മദലിയുടേയും ഷൗക്കത്തലിയുടേയും ആഹ്വാനങ്ങളിൽ നിസ്സഹകരണ പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. | ||
ഒതായിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ് ഫുട്ബോൾ കമ്പം.. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്നവരുടേയും .... വർഷങ്ങൾക്കു മുമ്പ് തന്നെ, കളിയിൽ കഴിവ് തെളിയിച്ച ധാരാളം കളിക്കാരുമുള്ള നാട് .... | |||
ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ആഴ്ചയിലെ എല്ലാ ബുധനാഴ്ചകളിലും ഒതായി ഗ്രാമത്തിൽ നടത്തപ്പെടുന്ന ചന്തയാണ് അത് ഗ്രാമ നിവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ് | ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ആഴ്ചയിലെ എല്ലാ ബുധനാഴ്ചകളിലും ഒതായി ഗ്രാമത്തിൽ നടത്തപ്പെടുന്ന ചന്തയാണ് അത് ഗ്രാമ നിവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ് | ||