Jump to content
സഹായം

"ഉപയോക്താവ്:19758" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

805 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
(തിരൂർ നഗരസഭയിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന തിരൂർ എ.എം.എൽ.പി സ്ക്കൂൾ 1914-ൽ എഴുത്ത്‌ പള്ളിക്ക)
No edit summary
വരി 1: വരി 1:
തിരൂർ നഗരസഭയിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന തിരൂർ എ.എം.എൽ.പി സ്ക്കൂൾ  1914-ൽ എഴുത്ത്‌ പള്ളിക്കൂടമായി സ്ഥാപിച്ചെങ്കിലും 1939-ൽ ആണ് എയ്‌ഡഡ്‌ എൽ.പി ആയി അംഗീകരിക്കപ്പെട്ടത്.തിരൂർ നഗര സഭയിലെ തിരുത്ത്‌ എന്നറിയപ്പെടുന്ന ഈ പ്രദേശം മറ്റു സ്ഥലങ്ങളിൽ നിന്നും ഒറ്റപ്പെട്ട്‌കിടക്കുന്നു.സ്ക്കൂളിന്രെ തൊട്ട്‌ പടിഞ്ഞാറ് ഭാഗത്ത്‌ കൂടി ഇരട്ട റെയിൽ പാതയും  മറ്റു  മൂന്ന് ഭാഗത്ത്‌ കൂടി തിരൂർ -പൊന്നാനി പുഴയും ഒഴുകുന്നു.സ്ക്കൂളിൽ എത്തിപ്പെടാൻ  റോഡ്‌ സൗകര്യങ്ങൾ ഒന്നും തന്നെയില്ല.റെയിൽ വേ ട്രാക്ക്‌ മുറിച്ച്‌ കടന്ന് വേണം അദ്ധ്യാപകർക്കും,കുട്ടികൾക്കും സ്ക്കൂളിലേക്ക്‌ എത്തിപ്പെടാൻ .കഴിഞ്ഞ  25 വർഷത്തിലധികമായി ഈ വിദ്യാലയം കുട്ടികളുടെ എണ്ണം 100 ൽ താഴെയാണ്.

         റോഡ്‌ സൗകര്യമില്ലാത്തതും റെയിൽ വേയുടെ ഇരട്ടപ്പാതയും,റെയിൽവേയുടെ വൈദ്യുതീകരണവും കുട്ടികളെ സ്ക്കൂളിൽ എത്തിക്കുന്നതിന് രക്ഷിതാക്കാൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും പി.ടി.എ യുടെയും നാട്ടുകാരുടെയും ശക്തമായ ഇടപെടൽ സ്ക്കൂളിന്രെ പ്രവർത്തനത്തിൽ നല്ല പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്.
         റോഡ്‌ സൗകര്യമില്ലാത്തതും റെയിൽ വേയുടെ ഇരട്ടപ്പാതയും,റെയിൽവേയുടെ വൈദ്യുതീകരണവും കുട്ടികളെ സ്ക്കൂളിൽ എത്തിക്കുന്നതിന് രക്ഷിതാക്കാൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും പി.ടി.എ യുടെയും നാട്ടുകാരുടെയും ശക്തമായ ഇടപെടൽ സ്ക്കൂളിന്രെ പ്രവർത്തനത്തിൽ നല്ല പുരോഗതി ഉണ്ടാക്കിയിട്ടുണ്ട്.മാനേജ് മെന്രിന്രെ ഒരു ശ്രദ്ധയും സ്ക്കൂളിന് ലഭിക്കാറില്ല.ഈ സാഹചര്യത്തിലാണ് പി.ടി.എ യുടെ ഇടപെടൽ കൊണ്ട്‌ സ്ക്കൂളിന്രെ ഭൗതിക സാഹചര്യങ്ങൾ നേടിയെടുക്കാനായത്‌ഇരിപ്പിട സൗകര്യം,മുഴുവൻ ക്ലാസുകളിലും ഫാൻ,ലൈറ്റ്,കുടിവെള്ള സൗകര്യം തുടങ്ങിയവയൊക്കെ നേടാനായത്‌രക്ഷിതാക്കളുടെ ഇടപെടൽ ഒന്ന് കൊണ്ട്‌ മാത്രമാണ്.
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/266065" എന്ന താളിൽനിന്ന് ശേഖരിച്ചത്