"ഗവ.എൽ. പി. എസ്. കനത്താർകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ. പി. എസ്. കനത്താർകുന്നം (മൂലരൂപം കാണുക)
19:32, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ആദ്യകാലത്ത് ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂളിനു പല ഘട്ടങ്ങളിലായി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ലഭിച്ചു. എസ്.എസ്.എ ,എം.എല്‍ എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. കൂടാതെ ഉച്ചഭക്ഷണത്തിനുള്ള പാചകപ്പുര, ചുറ്റുമതില്‍ ,കുടിവെള്ളം, എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതീകരണം, ആവശ്യത്തിനു ബഞ്ചും ഡെസ്കും മേശകളും ബാത്ത്റൂമുകളും 3 കമ്പ്യൂട്ടറുകളും ഇപ്പോഴുണ്ട്.2009 മുതല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു. | |||
സ്കൂളിന്‍റെ പ്രധാനകെട്ടിടം ഓടിട്ടതും,പഴകിയതുമാണ്.പാച്ചകപ്പുരയും ഓടിട്ടതും സ്ഥലസൌകര്യക്കുറവുള്ളതുമാണ്.കിണര്‍ വേനലിന് മുന്‍പേ തന്നെ വറ്റുന്നതുമാണ് . | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |