Jump to content
സഹായം

"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 29: വരി 29:
കേരളത്തിലെ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ മീനച്ചിലാറിന്റെ കരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഈരാറ്റുപേട്ട. പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ (12 കി.മീ), കാഞ്ഞിരപ്പള്ളി (17 കി.മീ), തൊടുപുഴ (30 കി.മീ) എന്നിവയാണ് സമീപ പട്ടണങ്ങൾ. പ്രസിദ്ധ ടൂറിസ്റ് കേന്ദ്രമായ വാഗമണിലേക്ക് ഇവിടെനിന്ന് 28 കി.മീ ദൂരമുണ്ട്. പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള ഒരു പ്രധാന വഴിയാണിത്. ഇവിടെനിന്ന് 120 കി.മീ ദുരമാണ് ശബരിമലയിലേക്കുള്ളത്.ഈരാറ്റുപേട്ട ടൗണിൽ സ്ഥിതിചെയ്യുന്ന സുപ്രസിദ്ധമായ ഗവ.മുസ്‌ലിം എൽ പി സ്‌കൂൾ ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്ത് നിലവിൽ വരുന്നതിനും 22 വർഷങ്ങൾക്ക് മുൻപേ സ്ഥാപിതമായി.കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ നടക്കുന്ന സ്‌കൂളാണ്.  

== ചരിത്രം ==
== ചരിത്രം ==
  ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------[[പ്രമാണം:Cover 2015-school.jpg|thumb|GMLPS MAIN BUILDING]]
  ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------[[പ്രമാണം:Cover-school.jpg|thumb|Main Building]]

==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങള്‍ ==
456

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265717" എന്ന താളിൽനിന്ന് ശേഖരിച്ചത്