Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"മാരാങ്കണ്ടി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9,696 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
('{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|marankandymlp}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=XXXXXX
| സ്ഥലപ്പേര്=ഏറാമല
| വിദ്യാഭ്യാസ ജില്ല=XXXXXX
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=XXXXXX
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്=XXXXXX
| സ്കൂള്‍ കോഡ്= 16236
| സ്ഥാപിതവര്‍ഷം= XXXX
| സ്ഥാപിതവര്‍ഷം= 1905
| സ്കൂള്‍ വിലാസം=XXXXXX പി.ഒ, <br/>XXXXXX
| സ്കൂള്‍ വിലാസംഏറാമല-പി.ഒ, <br/>-വടകര വഴി
| പിന്‍ കോഡ്= XXXXXX
| പിന്‍ കോഡ്= 673502
| സ്കൂള്‍ ഫോണ്‍= 123456
| സ്കൂള്‍ ഫോണ്‍= 9946340180
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
| സ്കൂള്‍ ഇമെയില്‍=16236hmchombala@gmail.come
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=XXXXXX
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം=മലയാളം
| ആൺകുട്ടികളുടെ എണ്ണം= XX
| ആൺകുട്ടികളുടെ എണ്ണം=22
| പെൺകുട്ടികളുടെ എണ്ണം= XX
| പെൺകുട്ടികളുടെ എണ്ണം= 19
| വിദ്യാര്‍ത്ഥികളുടെ എണ്ണം= XX
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം= XX
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകന്‍= XXXXXX   
| പ്രധാന അദ്ധ്യാപിക=ഉഷ.പി.കെ       
| പി.ടി.ഏ. പ്രസിഡണ്ട്= XXXXXX         
| പി.ടി.ഏ. പ്രസിഡണ്ട്=ഹസീന       
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂള്‍ ചിത്രം= 16236_mmlps.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
മാരാങ്കണ്ടി എം.എല്‍.പി.എസ് ഏറാമല
മയ്യഴി പുഴയ്ക്ക് സമീപം കോഴിക്കോട് ജില്ലയുടെ വടക്കെ അതിരില്, ഏറാമലയെന്ന,എന്നാല്‍ ഏറെ മലകളില്ലാത്ത, ടിപ്പു സുല്‍‍ത്താന്റെ പടയോട്ടത്തിനെറ ശേഷിപ്പുകളുള്ള ധാരാളം അമ്പലങ്ങളും,പള്ളികളും,കാവുകളും,മഖ്ബറയുമുള്ള,നടുത്തുരുത്തിയെന്ന  നാലു ഭാഗവും വെള്ളത്താല് ചുറ്റപ്പെട്ടു കിടക്കുന്ന പച്ച തുരുത്തിനെറ മനോഹരിതയുള്ള,മതസൌഹാര്ദ്ദത്തിനെറ പ്രതീകമായ ഏറാമലയെന്ന ഗ്രാമത്തില്‍ 1905ലാണ് പക്കിമുസ്ലിയാര്‍എന്ന വിദ്യാഭ്യാസ തല്പ്പരന് നാട്ടുകാരുടെസഹായത്തോടെ മാരാങ്കണ്ടി മാപ്പിള എ.ല്‍പി.സ്കൂള്‍സ്ഥാപിച്ചത്
ഇപ്പോള്‍ പാറേമ്മല്‍ പള്ളി സ്ഥിതിചെയ്യുന്ന പാറേമ്മല്‍പറനമ്പില്‍ ഓത്തുപുരയായിട്ടായിരുന്നു തുടക്കം.പിന്നീട് എഴുത്തും,ഓത്തും ഒന്നിച്ചായിരുന്നു.വറ്ഷങ്ങല്ക്ക്ശേഷം തുരുത്തിമുക്ക്-കാഞ്ഞിരക്കടവ് റോഡിനു സമീപമുള്ള പറമ്പത്ത് സ്കൂള്‍മാറ്റിസ്ഥാപിക്കുകയും ചെയ്തു.
തുടക്കത്തില്‍ അഞ്ചാം തരം വരെ ഉണ്ടായിരുന്നെങ്കിലും പിന്നീട് നാലാംതരം വരെയായിചുരുങ്ങി.തൊട്ടടുത്ത് ഹിന്ദു സ്കൂളും ഉണ്ടായിരുന്നു.നാട്ടുകാരനായിരുന്ന ഇ.അനന്തന്‍ മാസ്റ്ററുടെയും പുനത്തില്‍ ഗോവിന്ദന്‍ മാസ്റ്ററുടെയും ഒഞ്ചിയം കാലത്താണ് സഹോദരസമുദായങ്ങളിലെ കുട്ടികളെയും ചേറ്ത്തു തുടങ്ങിയത്.കേളോത്ത് രാമന്‍ നമ്പ്യാര്‍,കോട്ടായി നാരായണന്‍,കെ.ടി.ഗോവിന്ദന്‍നമ്പ്യാര്‍,രൈരുനമ്പ്യാര്‍,രൈരുക്കുറുപ്പ്ചന്തുക്കുറുപ്പ്മേലത്ത് കണ്ടി മമ്മു സീതികൊല്ലന്റവിട കുഞ്ഞിമൂസ സീതി, അബ്ദുള്ള കുരിക്കള്‍ വള്ളിക്കാട്മേക്കോത്ത് കണ്ണന്‍നമ്പ്യാര്‍,ഇഅനന്തന്‍നമ്പ്യാര്‍,പുനത്തില്‍ ഗോവിന്ദന്‍ ഒഞ്ചിയം,പി കമലം പുറമേരി, അമ്മദ് മൗലവി കുന്നുമ്മക്കര കെ.ടി ശങ്കരക്കുറുപ്പ്, രാമകൃഷ്ണന്‍ മാസ്റ്റര്‍........പട്ടിക പൂറ്ണ്ണമല്ലെങ്കിലും മാരാങ്കണ്ടി സ്കൂളിനെറ ഗതകാല ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ഓടിയെത്തുന്ന ഗുരുവര്യരുടെ പേരുകള്‍ ഇവിടെ സൂചിപ്പിച്ചുവെന്നുമാത്രം.
പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി അധ്യാപക ജോലിരാജിവച്ച കെ.ടി ഗോവിന്ദന്‍ നമ്പ്യാര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച് പഞ്ചായത്ത് പ്രസിഡണ്ടാവുകയും ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തില്‍ നിന്ന് ആദ്യാക്ഷരംകുറിച്ചവരാണ്
സ്കൂളിനെറ തുടക്കത്തില്‍ ഓത്തുപള്ളി സീതിയായിരുന്ന കൊല്ലനെറവിട മമ്മുസീതിയായിരുന്നു ദീറ്ഘകാലം മാനേജര്‍ സ്ഥാനം വഹിച്ചിരുന്നത്.അദ്ദേഹത്തിനെറ മരണ ശേഷം മകള് ഖദീജയാണ് മാനേജര്‍ സ്ഥാനം വഹിച്ചിരുന്നത്. ഇന്ന് തികച്ചും അസൂയാവഹമായ ഒരു മാറ്റത്തിനെറ പാതയിലാണ് ഈ വിദ്യാലയം.തൊട്ടടുത്തുള്ള ഇസ്സത്തുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി ഈ വിദ്യാലയത്തിനെറ മാനേജ്മെനെറ് ഏറ്റെടുത്തിരിക്കുകയാണ്.ഒരു ഹൈടക് വിദ്യാലയത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി പൊതുസമൂഹം  ഇതിനെ പ്രതീക്ഷയോടെകാത്തിരിക്കുകയാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 38: വരി 46:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
#കേളോത്ത് രാമന്‍ നമ്പ്യാര്‍
#
#കോട്ടായി നാരായണന്‍
#
#കെ.ടി. ഗോവിന്ദന്‍ നമ്പ്യാര്‍
#
# രൈരു നമ്പ്യാര്‍
#
# രൈരുക്കുറുപ്പ്
 
# ചന്തുക്കുറുപ്പ്
# മേലത്ത് കണ്ടി മമ്മു സീതി
# കൊല്ലന്റവിട കുഞ്ഞിമൂസ സീതി
# അബ്ദുള്ള കുരിക്കള്‍ വള്ളിക്കാട്
# മേക്കോത്ത് കണ്ണന്‍ നമ്പ്യാര്‍
# ഇ അനന്തന്‍ നമ്പ്യാര്‍
# പുനത്തില്‍ ഗോവിന്ദന്‍ ഒഞ്ചിയം
# പി കമലം പുറമേരി
# അമ്മദ് മൗലവി കുന്നുമ്മക്കര
# കെ.ടി ശങ്കരക്കുറുപ്പ്
# രാമകൃഷ്ണന്‍
# രാമചന്ദ്രന് മാസ്റ്റര്‍
# രാമകൃഷ്ണന്‍എടച്ചേരി
# കണ്ടിയില്‍പവിത്രന്‍
# ദാമോദരന്‍മാസ്റ്റര്‍
# കുഞ്ഞമ്മദ്മാസ്റ്റര്‍എരഞ്ഞോളി
# പോക്കര്‍ മാസ്റ്റര്‍
# വിജയരാഘവന്‍മാസ്റ്റര്‍
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
# പാറക്കല് അബ്ദുള്ള MLA കുറ്റ്യാടി
#
# Dr.കുഞ്ഞമ്മദ്
#
# Dr.ഹാരിസ്
#
# Dr.സൂപ്പി കയനെടുത്ത്
#
# Dr.മുനീര് R E
#
# Dr.മറുവയില്‍ ഷമീന
# Dr.റസീന
# DR.ഫായിസ
# Dr.റമീസ
# ഷാനിബ BHMS
# നജ്മ BDS
# അസ്മ BDS
# പോക്കര്‍ മാസ്റ്റര്‍
# മൊയ്തു മാസ്റ്റര്‍ OP
# മുഹമ്മദ് മാസ്റ്റര്‍
# സുബൈര്‍ മാസ്റ്റര്‍
# ഇബ്രാഹീം മാസ്റ്റര്‍
# ഖാദര്‍ മാസ്റ്റര്‍
# രാമത്ത് മൊയ്തു മാസ്റ്റര്‍
# ഷൈമി PHD[KANNUR UNIVERSITY]
# പ്രഭീഷ് ആദിയൂര്‍ ERAMALA SERVICE SAHAKARANA BANK
# ക്രസന്‍റ് അബ്ദുള്ള WARD MEMBOR
# പ്രകാശന്‍ പാറോളി (പോലീസ്)
# ചമ്പോളി സീനത്ത് QATAR AIRWAYS


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 64: വരി 107:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മിഅകലം എന്‍.എച്ച്. 47 ല്‍
* വടകര ബസ് സ്റ്റാന്റില്‍നിന്നും 11 കി.മി അകലം.
സ്ഥിതിചെയ്യുന്നു.      
|----
|----
 
* വടകര - കൈനാട്ടി - ഓര്‍ക്കാട്ടേരി - ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.679048, 75.594127 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265398" എന്ന താളിൽനിന്ന് ശേഖരിച്ചത്