Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. തോമസ് എച്ച്.എസ്. അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ACTIVITIES
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.തോമസ്.എച്ച്.എസ്.അയിരൂർ എന്ന താൾ സെന്റ്. തോമസ് എച്ച്.എസ്. അയിരൂർ എന്നാക്കി മാറ്റിയിരിക്കുന്നു)
(ACTIVITIES)
വരി 68: വരി 68:
'''1949-ൽ ആണ്അയിരൂർ സെൻറ്.തോമസ് ഹൈസ്കൂൾ സ്ഥാപിതമായത്.തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.1982-ൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.'''
'''1949-ൽ ആണ്അയിരൂർ സെൻറ്.തോമസ് ഹൈസ്കൂൾ സ്ഥാപിതമായത്.തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗമാണ് ആരംഭിച്ചത്.1982-ൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.'''


'''1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്  പുറത്തിറങ്ങി. ഇപ്പോഴത്തെ ഈ വിദ്യാലയത്തിന്റെ  പ്രധാന അദ്ധ്യാപകൻ Jojo Thomasആണ്.'''
'''1985-ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച്  പുറത്തിറങ്ങി.'''
 
'''ഇപ്പോഴത്തെ ഈ വിദ്യാലയത്തിന്റെ  പ്രധാന അദ്ധ്യാപകൻ ജോജോ തോമസ് ആണ്.'''


== '''<big>സൗകര്യങ്ങൾ</big>''' ==
== '''<big>സൗകര്യങ്ങൾ</big>''' ==
'''<big>റീഡിംഗ് റൂം</big>'''
'''<big>.റീഡിംഗ് റൂം</big>'''
 
'''<big>.ലൈബ്രറി</big>'''
 
'''.കുട്ടികൾക്ക് അറിവ് നേടാൻ അയ്യായിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട്.'''
 
'''<big>.സയൻസ് ലാബ്</big>'''  


'''<big>ലൈബ്രറി</big>'''
'''.ലാബിൽ തന്നെ പഠിപ്പിക്കാനും പരീൿഷണം നടത്താനും സൗകര്യം ഉണ്ട്.'''


'''കുട്ടികൾക്ക് വിശ്രമവേളകളിൽ അറിവ് നേടാൻ അയ്യായിരത്തോളം പുസ്തകങ്ങളും വായനാമുറിയും ഉണ്ട്.'''
'''<big>.കംപ്യൂട്ടർ ലാബ്</big>'''


'''സയൻസ് ലാബ്'''  
'''.26 കംപ്യൂട്ടർ,12 പ്രൊജക്ടർ,36 ലാപ് ടോപ്പ്, ബ്രോഡ് ബാൻഡ് എന്നീ സൗകര്യങ്ങൾ ഉണ്ട്'''.


'''ലാബിൽ തന്നെ പഠിപ്പിക്കാനും പരീൿഷണം നടത്താനും സൗകര്യം ഉണ്ട്.'''
'''.നിരീക്ഷണക്യാമറ സംവിധാനം ഉണ്ട്.'''


'''<big>കംപ്യൂട്ടർ ലാബ്</big>'''
'''.വിശാലമായ ഔട്ട്ഡോർ കളിസ്ഥലം'''  


'''22 കംപ്യൂട്ടർ,12 പ്രൊജക്ടർ,32 ലാപ് ടോപ്പ്, ബ്രോഡ് ബാൻഡ് എന്നീ സൗകര്യങ്ങൾ ഉണ്ട്'''.
'''.സ്കൂളിനോട് ചേർന്ന് ഇൻഡോർ കളിസ്ഥലം'''


'''നിരീക്ഷണക്യാമറ സംവിധാനം ഉണ്ട്.'''
'''.സ്കൂൾ മാനേജ്മെന്റിന്റെസഹായത്തോടെ വൈദ്യുതി ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി സോളാർ പാനലുകൾ സ്ഥാപിച്ചു'''
 
'''.പതിനൊന്ന് സ്മാർട്ട് ക്ലാസ് മുറികൾ കൂടാതെ 150 ഓളം കുട്ടികളെ ഉൾക്കൊള്ളാൻ തക്ക സൗകര്യമുള്ള സ്മാർട്ട് റൂം'''


== '''<big>നേട്ടങ്ങൾ</big>''' ==
== '''<big>നേട്ടങ്ങൾ</big>''' ==


#'''S. S .L. C March 2014,2015,2016- 100% Result,'''
#'''S. S .L. C March 2014,2015,2016- 100%'''  
  '''2.S.S.L.C March2017 -96%'''
  '''2.S.S.L.C MARCH 2017 -96%'''


  '''3.S.S.L.C March2018 -98%'''
  '''3.S.S.L.C MARCH 2018 -98%'''


  '''4.SS.L.C March2019  - 99%'''
  '''4.SS.L.C MARCH 2019 - 99%'''
'''5. S.S.L.C MARCH 2020-100%'''
'''5. S.S.L.C MARCH 2020-100%'''


വരി 103: വരി 113:
'''8.S.S.L.C MARCH 2023-100%'''
'''8.S.S.L.C MARCH 2023-100%'''


'''9.S.S.L.C MARCH 2024-100%'''
'''9.S.S.L.C MARCH 2024-100% ( 30% കുട്ടികൾക്ക് എ പ്ലസ് ലഭിച്ചു )'''
# '''ദേശീയ മേക്കപ്പ് പുരസ്കാരം നേടിയ മേക്കപ്പ് ആർട്ടിസ്റ്റ്  രഞ്ജിത്ത് അമ്പാടി ഈ വിദ്യാലയത്തിലെ പൂർവിർത്ഥിയാണ്. 2024 സംസ്ഥാന അവാർഡ് ഉൾപ്പെടെ 7 തവണ സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.'''
# '''ദേശീയ മേക്കപ്പ് പുരസ്കാരം നേടിയ മേക്കപ്പ് ആർട്ടിസ്റ്റ്  രഞ്ജിത്ത് അമ്പാടി ഈ വിദ്യാലയത്തിലെ പൂർവിർത്ഥിയാണ്. 2024 സംസ്ഥാന അവാർഡ് ഉൾപ്പെടെ 7 തവണ സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.'''
# '''വിനീത  ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.'''
# '''വിനീത  ജോർജ് ദേശീയ സോഫ്ട് ബോൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.'''
വരി 110: വരി 120:
#'''1995 ബാച്ചിലെ ശിവകുമാർ മെക്സിക്കോയിൽ അഗ്രികൾച്ചറൽ ശാസ്ത്രജ്ഞനാണ്'''
#'''1995 ബാച്ചിലെ ശിവകുമാർ മെക്സിക്കോയിൽ അഗ്രികൾച്ചറൽ ശാസ്ത്രജ്ഞനാണ്'''
#'''അരുൺ കമാർ K R റെവ്ന്യു ജില്ല  IT FEST ൽ Multimedia presentation ൽ ഒന്നാം സ്ഥാനം ലഭിച്ചു''',
#'''അരുൺ കമാർ K R റെവ്ന്യു ജില്ല  IT FEST ൽ Multimedia presentation ൽ ഒന്നാം സ്ഥാനം ലഭിച്ചു''',
#'''2024 സംസ്ഥാന സ്ക്കൂൾ ഒളിംപിക്സിൽ അണ്ടർ 14 - ഇൻക്ലൂസീവ് കായികമേളയിൽ 100 m ഓട്ട മത്സരത്തിൽ  ഗ്രീറ്റിയ ബിജു , അഞ്ചലി ഷിബു എന്നിവർ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് സ്കൂളിന്റെ അഭിമാന താരങ്ങളായി.'''


== '''<big>മറ്റു പ്രവർത്തനങ്ങൾ</big>''' ==
== '''<big>മറ്റു പ്രവർത്തനങ്ങൾ</big>''' ==
'''കുട്ടികളിൽ പൊതുവിജ്ഞാനവും വായനയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആഴ്ച തോറും പ്രശ്നോത്തരി മത്സരങ്ങൾ'''
'''.കുട്ടികളിൽ പൊതുവിജ്ഞാനവും വായനയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആഴ്ച തോറും പ്രശ്നോത്തരി മത്സരങ്ങൾ'''
 
'''.ജൂൺ മാസത്തിലെ ദിനാചരണങ്ങളും പ്രവർത്തനങ്ങളും മലയാളം വിഭാഗം നടത്തിവരുന്നു. ജൂലൈ മാസത്തിലെ പ്രവർത്തനങ്ങൾ സയൻസ് വിഭാഗം നേതൃത്വം നൽകുന്നു. ഓഗസ്റ്റ് മാസം സോഷ്യൽ സയൻസിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളും പ്രവർത്തനങ്ങളും നടക്കുന്നു സെപ്റ്റംബർ മാസത്തിൽ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഒക്ടോബർ മാസത്തിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളും ദിനാചരണങ്ങളും നടക്കുന്നു. നവംബർ ഡിസംബർ മാസങ്ങളിൽ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് ഗണിത വിഭാഗമാണ്.'''  


'''ജൂൺ മാസത്തിലെ ദിനാചരണങ്ങളും പ്രവർത്തനങ്ങളും മലയാളം വിഭാഗം നടത്തിവരുന്നു. ജൂലൈ മാസത്തിലെ പ്രവർത്തനങ്ങൾ സയൻസ് വിഭാഗം നേതൃത്വം നൽകുന്നു. ഓഗസ്റ്റ് മാസം സോഷ്യൽ സയൻസിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളും പ്രവർത്തനങ്ങളും നടക്കുന്നു സെപ്റ്റംബർ മാസത്തിൽ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഒക്ടോബർ മാസത്തിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളും ദിനാചരണങ്ങളും നടക്കുന്നു. നവംബർ ഡിസംബർ മാസങ്ങളിൽ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് ഗണിത വിഭാഗമാണ്.'''  
'''.കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൈക്രോഗ്രീൻ കൃഷി നടത്തിവരുന്നു. ഓണാഘോഷത്തിനായി ചെണ്ടുമല്ലിയും കൃഷി ചെയ്തിട്ടുണ്ട്.'''


'''കൃഷി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൈക്രോഗ്രീൻ കൃഷി നടത്തിവരുന്നു. ഓണാഘോഷത്തിനായി ചെണ്ടുമല്ലിയും കൃഷി ചെയ്തിട്ടുണ്ട്.'''
'''.നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി ക്ലബ്ബിൻറെ നേതൃത്വത്തിൽ അയിരൂർ പാടത്ത് 25 സെൻറ് സ്ഥലത്ത് നെൽകൃഷി ചെയ്യുകയും കുട്ടികളുടെ നേതൃത്വത്തിൽ പരിപാലിച്ച് വിളവെടുപ്പ് നടത്തുകയും ചെയ്തു. കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും , പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഇത് കാരണമായി.'''


== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
വരി 125: വരി 138:
* '''വൈ. ഐ.പി'''
* '''വൈ. ഐ.പി'''
* '''ലിറ്റിൽ കൈറ്റ്സ്'''
* '''ലിറ്റിൽ കൈറ്റ്സ്'''
*
*'''നല്ല പാഠം'''
*'''കൃഷി ക്ലബ്ബ്'''
* '''ക്ലാസ് മാഗസിൻ.'''
* '''ക്ലാസ് മാഗസിൻ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
വരി 136: വരി 150:
'''സെൻറ്.തോമസ് ഹൈസ്കൂൾ അയിരൂർ, അയിരൂർ പി.ഒ, പിൻ.683579'''
'''സെൻറ്.തോമസ് ഹൈസ്കൂൾ അയിരൂർ, അയിരൂർ പി.ഒ, പിൻ.683579'''
== '''<big>മാനേജ്മെന്റ്</big>''' ==
== '''<big>മാനേജ്മെന്റ്</big>''' ==
എറണാകുളം-അങ്കമാലിഅതിരുപത കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസി
'''എറണാകുളം-അങ്കമാലിഅതിരുപത കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസി'''


ലോക്കൽ മാനേജർ-സെന്റ് ആൻറണീസ് പള്ളി വികാരി
'''ലോക്കൽ മാനേജർ-സെന്റ് ആൻറണീസ് പള്ളി വികാരി'''


==  '''<big>സാരഥികൾ</big>''' ==
==  '''<big>സാരഥികൾ</big>''' ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2653420" എന്ന താളിൽനിന്ന് ശേഖരിച്ചത്