"ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി (മൂലരൂപം കാണുക)
17:50, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017→മികവുകൾ
വരി 44: | വരി 44: | ||
==മികവുകൾ== | ==മികവുകൾ== | ||
* ഉപജില്ലാ ശാസ്ത്രമേളകളില് തുടര്ച്ചയായി മികച്ച വിജയം | |||
* വിവിധ ക്വിസ്‍മത്സരങ്ങളില്‍ വിജയകിരീടങ്ങള്‍ | |||
* പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങള്‍ | |||
* 2015-16 കൂടരഞ്ഞി പഞ്ചായത്ത്തല മികവുത്സവത്തില്‍ ഏറ്റവും മികച്ച ലോവര്പ്രൈമറി വിദ്യാലയം എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | |||
* ഞങ്ങളുടെസ്കൂളില്‍ മുന്നോക്ക പിന്നോക്കകാര്‍കു വേണ്ടി വിവിധ പരിപാടികള്‍ നടത്തി വരുന്നു. പിന്നോക്കക്കാര്‍ക് വേണ്ടി "കൂടെ" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികള്‍ക്ക് രാവിലെ 9 മുതല്‍ 10 വരെ പരിശീലനം നടത്തുന്നു. | |||
* വിജ്ഞാനച്ചെപ്പ് - അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഒരു ദിനം ഒരറിവ് - ദിവസവും ഓരോ ചോദ്യങ്ങള്‍ സ്കൂള്‍ ശാസ്ത്ര ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ആഴ്ചയില്‍ ഒരു ദിവസം ശെരിയുത്തരത്തില്‍ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തില്‍ മെഗാ ക്വിസ് നടത്തുന്നു. | |||
* മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകള്‍ ഞങ്ങളുടെ മുതല്‍ക്കൂട്ടാണ്. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |