Jump to content
സഹായം

"പുളളിയിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,017 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ജനുവരി 2017
താൾ ശൂന്യമാക്കി
('ആനക്കയത്തിനും പന്തല്ലൂര്‍ ചിറ്റത്തുപാറയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
ആനക്കയത്തിനും പന്തല്ലൂര്‍ ചിറ്റത്തുപാറയ്ക്കും ഇടയിലുളള ഒരു പുരാതന ഗ്രാമമാണ് പുളളിയിലങ്ങാടി. കടലുണ്ടിപ്പുഴയുടെ തീരത്താണിത്. മഞ്ചേരി പട്ടണം പിറവി കൊണ്ടതില്‍ ഈ ഗ്രാമത്തിനു പങ്കുണ്ട്. 1921 കാലത്തെ മാപ്പിള കലാപവുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകള്‍ ഇന്നും ഇവിടെയുണ്ട്. പുരാതന മഞ്ചേരി ചന്ത ഇവിടെയാണ് നടന്നിരുന്നത്. ആ പ്രദേശം ഇപ്പോഴും 'ചന്തയില്‍' എന്നു തന്നെയാണ് അറിയപ്പെടുന്നത്.
 
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265291" എന്ന താളിൽനിന്ന് ശേഖരിച്ചത്