"ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
 
===സലിം അലി സയൻസ് ക്ളബ്===  
 
സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിര്‍മാണ ശില്‍പശാല, പരീക്ഷണ വാരം, പയറു വര്‍ഗങ്ങള്‍ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തല്‍, സയന്‍സ് ദിന ശില്‍പശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീല്‍ഡ് ട്രിപ്പ്, ശുചിത്വ സര്‍വ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോല്‍സവത്തില്‍  റണ്ണര്‍ അപ്പും,  നേടി.
 
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ താല്‍പര്യമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാര്‍ത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും നിശ്ചിത നിലവാരം പുലര്‍ത്തുന്നവരെ ക്ലബില്‍ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസില്‍, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടല്‍, മാസത്തില്‍ ഒരിക്കല്‍ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചര്‍ച്ച, ജ്യോമട്രിക്കല്‍ ചാര്‍ട്ട് നിര്‍മ്മാണം, പസില്‍, നമ്പര്‍ ചാര്‍ട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിര്‍മാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജന്‍ ക്വിസ്, എന്നിവ പ്രധാന പ്രവര്‍ത്തനങ്ങളാണ്.ഉപജില്ലാ ഗണിതശാസ്ത്ര  മേളയിലും ജില്ലാ ഗണിതശാസ്ത്ര  മേളയിലും മാഗസിന്‍ ഇനത്തില്‍ രണ്ടാം സ്ഥാനം നേടി.
===സാമൂഹൃശാസ്ത്ര ക്ളബ്===
സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിര്‍മാണ മല്‍സരം, സ‍ഡാക്കോ കൊക്ക് നിര്‍മാണം, ചാര്‍ട്ട് നിര്‍മാണ മല്‍സരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മല്‍സരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മല്‍സരം, ചാര്‍ട്ട് പ്രദര്‍ശനം, സ്കൂള്‍ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയില്‍ എല്ലാ ഇനങ്ങളിലും പങ്കെടുത്തു. ചാര്‍ട്ട് ഇനത്തില്‍ എ ഗ്രേഡ് നേടി.
പ്രവൃത്തി പരിചയ ക്ലബ്
വിദ്യാര്‍ത്ഥികളില്‍ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സ്കൂളില്‍ പ്രദാനം ചെയ്യുന്നു. ഈ വര്‍ഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നല്‍‍, പനയോല കൊണ്ടുള്ള ഉല്‍പന്ന നിര്‍മാണം, വെജിറ്റബ്ള്‍ പ്രിന്റിംഗ്, പേപ്പര്‍ ക്രാഫ്റ്റ്, പാവനിര്‍മ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിര്‍മാണം, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള കൗതുക വസ്തുനിര്‍മാണം, കളിമണ്‍ ശില്‍പ നിര്‍മ്മാണം എന്നീ ഇനങ്ങളില്‍ ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും ഉപജില്ലാ, ജില്ലാ മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്കൂളില്‍ ഏകദിന ശില്‍പശാല നടത്തി.
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തില്‍ സ്കിറ്റ് അവതരണം, പതിപ്പ് നിര്‍മാണം, കവിതാലാപന മല്‍സരം , കൈയ്യെഴുത്ത് മല്‍സരം, പുസ്തക പരിചയം, പ്രസംഗ മല്‍സരം, ക്ലാസ് പത്ര നിര്‍മ്മാണം, മുദ്രാഗീത നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു.  ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റര്‍ -കൊളാഷ് നിര്‍മാണം എന്നിവ സംഘടിപ്പിക്കുന്നു.
===അലിഫ് അറബിക് ക്ലബ്===
സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മല്‍സരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങള്‍, ചാര്‍ട്ടുകള്‍, അറബിക് റേഡിയോ-ടി.വി പരിപാടികള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവര്‍ണ പോസ്റ്ററുകളുടെ പ്രദര്‍ശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിര്‍മാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദര്‍ശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാര്‍ത്ഥികളില്‍ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ക്ലബിന് കീഴില്‍ നടത്തുന്നു.
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]


===ഹിന്ദി ക്ളബ്===
 
===അറബി ക്ളബ്===
 
===സാമൂഹൃശാസ്ത്ര ക്ളബ്===
</big><big><big>വലിയ എഴുത്ത്</big><big><big>വലിയ എഴുത്ത്</big><big><big>വലിയ എഴുത്ത്</big><big><big>വലിയ എഴുത്ത്</big></big></big></big></big>
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:111.3443998,76.0356413,21zwidth=800px|zoom=12}}
{{#multimaps:111.3443998,76.0356413,21zwidth=800px|zoom=12}}
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265187" എന്ന താളിൽനിന്ന് ശേഖരിച്ചത്