Jump to content
സഹായം

"കോട്ടൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
     1975-76 കാലത്ത് കുന്നുമ്മല്‍ അബ്ദുല്‍ അസീസ്  കെ യുടെ ഉടമസ്ഥതയില്‍ ഇന്നത്തെ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം തുടങ്ങി. പൂര്‍ണമായി ഓടുമേഞ്ഞ കെട്ടിടവും 5 ക്ലാസ് മുറികളുമുള്ള ഈ വിദ്യാലയത്തില്‍ ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ആധിക്യത്താല്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുകയും 1998 മുതല്‍ അണ്‍ എക്കണോമിക് പട്ടികയില്‍ പെടുകയും ചെയ്തു. 2016 ല്‍ മാനേജ്മെന്‍റിന്റെയും, പി‌ടി‌എ യുടെയും സഹായത്തോടെ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയര്‍ത്തുവാന്‍ സാധിച്ചിരിക്കുകയാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാലയത്തിന് ഓട് മേഞ്ഞ കെട്ടിടം, ഉറപ്പുള്ള തട്ടികള്‍ കൊണ്ട് വേര്‍തിരിച്ച 5 ക്ലാസ് മുറികള്‍, പ്രൊജെക്ടര്‍, 5 കമ്പ്യൂട്ടറുകളും ലാപ്ടോപ്പും അടങ്ങിയ സ്മാര്‍ട്ട് ക്ലാസ് റൂം സൌകര്യം എന്നിവയുമുണ്ട്. ഒരു കിണറും, പാചകപ്പുരയും ഉണ്ട്. 2016 ജൂണ്‍ 21 നു പുലര്‍ച്ചെ വിദ്യാലയത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ മതില്‍ വീണ് ഒരു ക്ലാസ് മുറിയും പാചകപ്പുരയും, 2 ടോയിലെറ്റും തകര്‍ന്നിരിക്കുകകയാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265045" എന്ന താളിൽനിന്ന് ശേഖരിച്ചത്