"കോട്ടൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കോട്ടൂർ മാപ്പിള എൽ പി എസ് (മൂലരൂപം കാണുക)
16:41, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017→ചരിത്രം
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
കടമ്പൂര്‍ പഞ്ചായത്തിലെ കാടാച്ചിറയില്‍ മുസ്ലിം സമൂഹത്തിന്‍റെ ഉന്നതി ലക്ഷ്യം വച്ചു കൊണ്ട് 1920 ല്‍ സ്ഥാപിതമായതാണ് കോട്ടൂര്‍ മോപ്പിള എല്‍ പി സ്കൂള്‍. ഓലഷെഡിലാണ് ആദ്യ കാലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് . മണ്‍ മറഞ്ഞുപോയ ഉദാരമതികളായ ഒട്ടേറെ മഹദ് വ്യക്തികളുടെ കൂടായ്മ കൊണ്ടാണ് ഈ സ്ഥാപനം നിലവില്‍ വന്നത്. വയല്‍ പുരയില്‍ മോയിതീന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഓല ഷെഡു നിര്‍മ്മിച്ചത്. | |||
1975-76 കാലത്ത് കുന്നുമ്മല്‍ അബ്ദുല്‍ അസീസ് കെ യുടെ ഉടമസ്ഥതയില്‍ ഇന്നത്തെ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം തുടങ്ങി. പൂര്‍ണമായി ഓടുമേഞ്ഞ കെട്ടിടവും 5 ക്ലാസ് മുറികളുമുള്ള ഈ വിദ്യാലയത്തില്‍ ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ആധിക്യത്താല്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുകയും 1998 മുതല്‍ അണ്‍ എക്കണോമിക് പട്ടികയില്‍ പെടുകയും ചെയ്തു. 2016 ല്‍ മാനേജ്മെന്‍റിന്റെയും, പിടിഎ യുടെയും സഹായത്തോടെ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയര്‍ത്തുവാന്‍ സാധിച്ചിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |