Jump to content
സഹായം

"സെന്റ്. മേരീസ് എൽ പി എസ് എടത്തിരിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മതസൗഹാര്‍ദ്ദത്തിന്‍റ നാടായ ഇരിങ്ങാലക്കുടയില്‍ നിന്നും ഏകദേശം 15 മിനിറ്റ് സഞ്ചരിച്ചാല്‍ ഞങ്ങളുടെ വിദ്യാലയമായ സെന്റ്. മേരീസ് എല്‍ പി സ്കൂളില്‍ എത്തിച്ചേരാം. സ്വകാര്യബസ്സുകള്‍ ധാരാളമുള്ളതുകൊണ്ട് യാത്രക്നേശം അനുഭവപ്പെടാറില്ല. 100 വര്‍ഷത്തെ പാരന്വര്യതിളക്കവുമായി എടത്തിരിഞ്ഞിയില്‍ ഈ വിദ്യാലയം ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. ഈ പ്രദേശത്തെ മിക്കവാറും ജനങ്ങള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കിയിരിക്കുന്നത് ഈ വിദ്യാലയമാണ്. പഴമയുടെ തനിമ വിളിച്ചോതിയിരുന്ന കെട്ടിടത്തില്‍ നിന്നും വിശാലവും ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനിലകളുള്ള ഒരു കെട്ടിടസമുച്ചയത്തിലാണ് ഇന്ന് ഈ  വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് യാത്രസൗകര്യത്തിനായി സ്കൂള്‍ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശാലയമായ ക്നാസ്സ്മുറികള്‍,ഹാള്‍,കന്വ്യൂട്ടര്‍ ലാബ്,ലൈബ്രറി, സ്റ്റാഫ് റൂം,ഓഫീസ് റൂം എന്നിവയോടൊപ്പം ഓരോ നിലകളിലായി പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.മള്‍ട്ടിമീഡിയ പഠനം സാധ്യമാക്കുന്നതിനായി നാല് ക്നാസ്സ്റൂമുകളില്‍ എല്‍ഈഡി റ്റി.വികള്‍സ്ഥാപിച്ചിട്ടുണ്ട്.ഉല്ലാസവേളകള്‍ മനോഹരമാക്കുന്നതിനായി സ്കൂളിനോടനുബന്ധിച്ച് ഒരു പാര്‍ക്ക് ഉണ്ട്. കുട്ടികള്‍ക്ക് പ്യൂരിഫൈ ചെയ്ത വെള്ളമാണ് കുടിക്കാനായി നല്‍കുന്നത്. ഉച്ചഭക്ഷണം തയ്യാക്കുന്നത
'''മതസൗഹാര്‍ദ്ദത്തിന്‍റ നാടായ ഇരിങ്ങാലക്കുടയില്‍ നിന്നും ഏകദേശം 15 മിനിറ്റ് സഞ്ചരിച്ചാല്‍ ഞങ്ങളുടെ വിദ്യാലയമായ സെന്റ്. മേരീസ് എല്‍ പി സ്കൂളില്‍ എത്തിച്ചേരാം. സ്വകാര്യബസ്സുകള്‍ ധാരാളമുള്ളതുകൊണ്ട് യാത്രക്നേശം അനുഭവപ്പെടാറില്ല. 100 വര്‍ഷത്തെ പാരന്വര്യതിളക്കവുമായി എടത്തിരിഞ്ഞിയില്‍ ഈ വിദ്യാലയം ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. ഈ പ്രദേശത്തെ മിക്കവാറും ജനങ്ങള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കിയിരിക്കുന്നത് ഈ വിദ്യാലയമാണ്. പഴമയുടെ തനിമ വിളിച്ചോതിയിരുന്ന കെട്ടിടത്തില്‍ നിന്നും വിശാലവും ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനിലകളുള്ള ഒരു കെട്ടിടസമുച്ചയത്തിലാണ് ഇന്ന് ഈ  വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് യാത്രസൗകര്യത്തിനായി സ്കൂള്‍ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശാലയമായ ക്നാസ്സ്മുറികള്‍,ഹാള്‍,കന്വ്യൂട്ടര്‍ ലാബ്,ലൈബ്രറി, സ്റ്റാഫ് റൂം,ഓഫീസ് റൂം എന്നിവയോടൊപ്പം ഓരോ നിലകളിലായി പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.മള്‍ട്ടിമീഡിയ പഠനം സാധ്യമാക്കുന്നതിനായി നാല് ക്നാസ്സ്റൂമുകളില്‍ എല്‍ഈഡി റ്റി.വികള്‍സ്ഥാപിച്ചിട്ടുണ്ട്.ഉല്ലാസവേളകള്‍ മനോഹരമാക്കുന്നതിനായി സ്കൂളിനോടനുബന്ധിച്ച് ഒരു പാര്‍ക്ക് ഉണ്ട്. കുട്ടികള്‍ക്ക് പ്യൂരിഫൈ ചെയ്ത വെള്ളമാണ് കുടിക്കാനായി നല്‍കുന്നത്. ഉച്ചഭക്ഷണം തയ്യാക്കുന്നതിനായി വ്യത്തിയും സൗകര്യങ്ങളുമുള്ള ഒരു പാചകപുര ഉണ്ട്. കൂടുതല്‍ ടോയ്ലറ്റ്കളും റിഫ്രെഷമെന്‍റ് സ്പൈസ് ഉള്‍പ്പെടുന്ന മറ്റൊരു കെട്ടിടവും സ്കൂളിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.കുട്ടികള്‍ക്ക് അപകടസാഹചര്യങ്ങളില്‍ പ്രാഥമികചികിത്സക്കുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അതുപോലെ
.കുട്ടികളുടെ കായികക്ഷമതയ്ക്കും ബുദ്ധിവികാസത്തിനും സഹായകമാകുന്ന ബാഡ്മിന്‍റണ്‍ കാരംസ്, ചെസ്സ് എന്നി സൗകര്യങ്ങളും ഈ വിദ്യാലയത്തില്‍ ഉണ്ട്.ക്യഷിയുടെ മഹത്വം  കുട്ടികളിലേത്തിക്കുന്നതിനായി സ്കൂളിന്‍റ മുന്വിലായി തന്നെ ഒരു ജൈവപച്ചക്കറിത്തോട്ടം ഉണ്ട്. വരുംവര്‍ഷങ്ങളില്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു.
'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265018" എന്ന താളിൽനിന്ന് ശേഖരിച്ചത്