Jump to content
സഹായം

"ജി.എൽ.പി.എസ്.പെരുമ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,487 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
 
1954 സെപ്റ്റംബര്‍ 30 ന്‍ പെരുമ്പള താഴത്ത് വീട്ടിലെ പത്തായപുരയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 1956 ല്‍ കുുണ്ടടുക്കത്ത് ഒരു വാടക കെട്ടിടത്തിലേക്ക് മാറ്റികയും അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ശ്രീ. അതിയോടന്‍ കു‍‍‍ഞ്ഞമ്പു നായര്‍ സംഭാവന നല്‍കിയ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി 1958 ല്‍ പുതിയ കെട്ടിടത്തില്‍  പ്രവര്‍ത്തനം ആരംഭിച്ച.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
1.58 ഏക്കര്‍ ഭുമിയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു ഒാഫിസ് മുറിയുമുണ്ട്. വിശാലമായ കളിസ്ഥലവും അവശ്യത്തിന്‍ ശുച്മുറികളു മുണ്ട് ഒരു ലാപ് ടോപും രണ്ട് ഡസ്കടോപും ഉണ്ട്.  2017 ജനുവരി മുതല്‍ ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
. കലാസഹിത്യവേദി
2. ക്ലാസ് മാഗസിന്‍
3. പച്ചക്കറി കൃഷി
4. ശുചിത്വസേന
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
 
കാസറഗോഡ് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള ഈ വിദ്യാലയത്തിന്‍ പഞ്ചായത്തിന്റെ നിര്‍ലോഭമായ സഹായസഹകരണങ്ങല്‍ ലഭിക്കുന്നുണ്ട്.
== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
   
  സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എം ഗോപലന്‍ നമ്പ്യാര്‍
ഇ.കെ നായര്‍
ഭാര്‍ഗവി ടിച്ചര്‍
രാമചന്ദ്രന്‍ മാസ്റ്റര്‍
മുതിയക്കാല്‍ നാരായണന്‍ മാസ്റ്റര്‍
സുശീലാമ്മ
പി കെ രാജമ്മ
ടി കൃഷ്ണന്‍
റഷീദ് മാസ്റ്റര്‍
കെ ജി ഗീതാകുമാരി
പി കെ സുജാത
ടി ഭാരതി
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
ബഹു : റവന്യു മന്ത്രി ഈ ചന്ദ്രശേഖരന്‍ നായര്‍
പ്രശസ്ത എഴുത്തുകാരായ
1.അഡ്വ : രാധാകൃഷ്‍ണന്‍ പെരുമ്പള
2. വിനോദ് കുമാര്‍ പെരുമ്പള
==വഴികാട്ടി==
==വഴികാട്ടി==
കാസറഗോഡ് പട്ടണത്തില്‍ എന്‍ എച്ച് 17 കടന്നുപോകുന്ന നായന്മാര്‍മൂല ജങ്ഷനില്‍നിന്നും 3 കി മി തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264972" എന്ന താളിൽനിന്ന് ശേഖരിച്ചത്