"ജി.എം.എൽ.പി.എസ്. വടക്കാങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. വടക്കാങ്ങര (മൂലരൂപം കാണുക)
16:37, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= വടക്കാങ്ങര | |||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |||
| റവന്യൂ ജില്ല= മലപ്പുറം | |||
| സ്കൂള്‍ കോഡ്=18645 | |||
| സ്ഥാപിതവര്‍ഷം= 1915 | |||
| സ്കൂള്‍ വിലാസം= വടക്കാങ്ങര- പി.ഒ, വടക്കാങ്ങര <br/>മലപ്പുറം | |||
| പിന് കോഡ്=679324 | |||
| സ്കൂള്‍ ഫോണ്‍= 04933 284088 | |||
| സ്കൂള്‍ ഇമെയില്‍=gmlpsvadakkangara@gmail.com | |||
| സ്കൂള്‍ വെബ് സൈറ്റ്= ; | |||
| ഉപ ജില്ല=മങ്കട | |||
| ഭരണ വിഭാഗം= ഗവണ്മെന്റ് | |||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | |||
| ഉപ ജില്ല= മങ്കട | |||
| ഭരണ വിഭാഗം= | |||
| സ്കൂള്‍ വിഭാഗം= | |||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=85 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=72 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=157 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=7 | ||
| പ്രധാന അദ്ധ്യാപകന്=മൊയ്ദീൻകുട്ടി പി | |||
| പ്രധാന അദ്ധ്യാപകന്= | | പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ മുനീർ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | |ഗ്രേഡ്=1 | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= 48311-1.jpeg.jpg | | ||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വടക്കാങ്ങര ജി.എം. എല്‍.പി സ്കൂള്‍ 1915 -ല്‍ കിഴക്കേകുളമ്പ് അങ്ങാടിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. രണ്ട് അധ്യാപകരോട് കൂടി അഞ്ചാം തരം വരെയുള്ള പ്രൈമറി സ്കൂളായി മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന് കീഴിലാണ് അത് പ്രവര്‍ത്തിച്ചിരുന്നത്. അവിടെ പ്രവര്‍ത്തിച്ച് പോരവെ ആ കെട്ടിടം നിലം പൊത്തിയതിനാല്‍ കരുവാട്ടില്‍ അബൂബക്കര്‍ മൗലവിയുടെ മുറ്റത്തുണ്ടായിരുന്ന പീടിക മുറിയിലേക്ക് പ്രവര്‍ത്തനം മാറ്റി.ശേഷം ദീര്‍ഘകാലം ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നതിന്റെ മുന്‍പിലുള്ള കരുവാട്ടില്‍ കുഞ്ഞയമു ഹാജിയുടെ ഉടമസ്ഥതയിലായിരുന്ന വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. | ||
പിന്നീട് ഈ നാട്ടുകാരനും കേരളാനിയമസഭാംഗവുമായിരുന്ന കെ. കെ. എസ്. തങ്ങളുടെ പ്രത്യേക ശ്രമഫലമായി 1980- ല്‍ കേരള സംസ്ഥാന ഗവണ്മെന്റ്, ഈ വിദ്യാലയത്തിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിദ്യാലയത്തിന് ആവശ്യമായ സ്ഥലം അന്ന് ഈ സ്ഥലത്തിന്റെ ഉടമയായിരുന്ന കരുവാട്ടില്‍ അബൂബക്കര്‍ മൗലവി നല്കിയതിനാല് സ്കൂളിന്റെ നിര്‍മാണം ആരംഭിക്കുകയും 1984-ല്‍ സ്കൂളിന്റെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. | |||
==അന്നും ഇന്നും== | |||
[[ചിത്രം:48311-5.jpg|thumb|250px|left|"അന്ന്"]] | |||
[[ചിത്രം:48311-6.jpg.png|thumb|250px|left|"ഇന്ന്"]] | |||
==വഴികാട്ടി== | |||
{{#multimaps: 11.059140, 76.249349 | width=350px | zoom=8 }} | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
* ശാന്തസുന്ദരമായ സ്കൂൾ അന്തരീക്ഷം | |||
*ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം | |||
*എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി | |||
* വിവിധ ക്ലബ്ബുകൾ | |||
* കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൃഷി | |||
* വിജയഭേരി | |||
* വിവിധ മേളകളിൽ പങ്കാളിത്തം | |||
==ക്ലബ്ബുകൾ== | |||
* സയൻസ് ക്ലബ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ഗണിത ക്ലബ് | |||
* ആരോഗ്യ ക്ലബ് | |||
* | == ഭരണനിര്‍വഹണം == | ||
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് | |||
== [[ജി.എം.എല്‍.പി.എസ്. വടക്കാങ്ങര /ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]== | |||
* പി.ടി.എ. | |||
* എം.ടി.എ. | |||
* എസ്.എം.സി. | |||
==സാമൂഹിക പിന്തുണ== | |||
[[ചിത്രം:48311-2.jpg|thumb|250px|center|"നാരായണനുണ്ണി മാഷ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തപ്പോൾ"]] | |||
സ്കൂളിലെ 133 കുട്ടികൾക്കും കമ്പ്യൂട്ടർ വിജ്ഞാനം പകർന്ന് നൽകാൻ ഞങ്ങൾക്ക് കഴിയുന്നത് സ്കൂളിലെ 3 കമ്പ്യൂട്ടറുകളിലൂടെയാണ് . മുൻ എം എൽ എ ശ്രീ വി ശശികുമാർ, മഞ്ചേരി എം എൽ എ ശ്രീ എം ഉമ്മർ , നാരായണനുണ്ണി മാസ്റ്റർ എന്നിവരോട് കുട്ടികളും ഞങ്ങളും കടപ്പെട്ടിരിക്കുന്നു . | |||
==വഴികാട്ടി== | ==വഴികാട്ടി== |