Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 119: വരി 119:

== റോബോട്ടിക് ഫെസ്റ്റ് 2025 ==
== റോബോട്ടിക് ഫെസ്റ്റ് 2025 ==
[[പ്രമാണം:34008-LK-FREEDOM FEST IT CORNER.jpeg|ലഘുചിത്രം]]
എ.ഐ .സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് കാട്ടൂർ ഹോളി ഫാമിലി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു .2025 ഫെബ്രുവരി 14 നു സ്കൂളിൽ ഉച്ചകഴിഞ്ഞു 2 മണിമുതൽ നടത്തിയ ഈ ഫെസ്റ്റിൽ ആർഡിനോ കിറ്റുകൾ ഉപയോഗിച്ച് കുട്ടികൾ വിവിധങ്ങളായ ഗെയിമുകളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ചു .സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സീമ സ്റ്റീഫൻ ഫെസ്റ്റ് ഉത്‌ഘാടനം ചെയ്തു.ഡിജിറ്റൽ ട്രാഫിക് സിഗ്നൽ സംവിധാനം ,ഡ്രോൺ പ്രകടനം ,റോബോട്ടിക് ഡാൻസ് ,വിവിധ ഗെയിമുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു .അധ്യാപകരായ ഇഗ്‌നേഷ്യസ്  കെ .എ .,റാണിമോൾ കെ .ജെ .എന്നിവർ കുട്ടികൾക്ക് നേതൃത്വം നൽകി .

280

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2648924" എന്ന താളിൽനിന്ന് ശേഖരിച്ചത്