"സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ (മൂലരൂപം കാണുക)
14:37, 19 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
(→2024) |
No edit summary |
||
| വരി 36: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |ആൺകുട്ടികളുടെ എണ്ണം 1-10=35 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=14 | |പെൺകുട്ടികളുടെ എണ്ണം 1-10=14 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=- | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=- | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=- | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=- | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=- | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=- | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=- | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=- | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=- | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=- | ||
| വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=മിനി P A | |പ്രധാന അദ്ധ്യാപിക=മിനി P A | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പൗളീന സ്റ്റെഫി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=26055-Chullikal-2024.jpg | |സ്കൂൾ ചിത്രം=26055-Chullikal-2024.jpg | ||
|size=350px | |size=350px | ||
| വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''ആമുഖം''' | |||
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിലെ ചുള്ളിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് എച്ച്.എസ്.ചുള്ളിക്കൽ | |||
കൊച്ചി രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏൻസിയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ | == ചരിത്രം == | ||
ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ 1910 ൽ സംസ്കൃതപണ്ഡിതനും പ്രസിദ്ധ ആയൂർവേദാചാര്യനുമായിരുന്ന ശ്രീ.പുത്തംപറമ്പിൽ അബ്രാഹാം (കൊച്ചാശാൻ) പ്രഥമാധ്യാപകനായി ആരംഭിച്ച സംരംഭം,1925-ൽ ഒരു വിദ്യാലയമെന്ന നിലയിൽ സെന്റ് ജോസഫ്സ് സ്ക്കൂൾ ായി അംഗീകരിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായി വളർന്നപ്പോൾ അന്നത്തെ മാനേജർ റവ.ഫാ.മാത്യു കോതകത്തായിരുന്നു1967ൽ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ബഹുമതി സെന്റ് ജോസഫ്സ് യു.പി.സ്ക്കൂൾ കരസ്ഥമാക്കി.1983-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്ക്കളിന്റെ പ്രധാനാധ്യാപകൻ ശ്രീ.കെ.ജെ തോമസ് ആയിരുന്നു. | |||
ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള 10 ഡിവിഷനുകളിൽ 61 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 12 അധ്യാപകരും 4 അനധ്യാപകരുമായി 16 പേർ ഇപ്പോൾ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. | |||
കൊച്ചി രൂപത കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏൻസിയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ജനറൽ മാനേജർ റവ. ഫാ. ഡോ. ആന്റണി അഞ്ചുതൈക്കലും ലോക്കൽ മാനേജർ റവ. ഫാ. ഇമ്മാനുവൽ പൊള്ളയിലുമാണ്. | |||
1954-ൽ അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയ്യിരുന്ന ജവഹർലാൽ നെഹ്രു സ്ക്കൂൾ സന്ദർശിക്കുകയും ലന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് ബാലഗ്രാമം എന്ന വിദ്യാഭ്യാസപ്രത്യേക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനകർമ്മം നിർവഹിച്ചു. | 1954-ൽ അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയ്യിരുന്ന ജവഹർലാൽ നെഹ്രു സ്ക്കൂൾ സന്ദർശിക്കുകയും ലന്തപ്പറമ്പ് എന്നറിയപ്പെടുന്ന സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് ബാലഗ്രാമം എന്ന വിദ്യാഭ്യാസപ്രത്യേക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനകർമ്മം നിർവഹിച്ചു. | ||