Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

spelling correction
(ചെ.) (Bot Update Map Code!)
(spelling correction)
വരി 54: വരി 54:
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ നെല്ലിമൂട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ചരിത്രം|ചരിത്രം]]=
=[[ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ചരിത്രം|ചരിത്രം]]=
<p style="text-align:justify"> അതിയന്നൂർ ഗ്രാമപഞ്ചായത്തിൻറെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വർഷങ്ങൾക്കുമുമ്പ് ഒരു കലാലയ നിർമാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവർകളുടെ നേതൃത്വത്തിൽ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂൾ" ആരംഭിച്ചു.  
<p style="text-align:justify"> അതിയന്നൂർ ഗ്രാമപഞ്ചായത്തിൻെറതെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിട്ടു നിൽക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വർഷങ്ങൾക്കുമുമ്പ് ഒരു കലാലയ നിർമാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവർകളുടെ നേതൃത്വത്തിൽ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂൾ" ആരംഭിച്ചു.  
1925-1945 കാലങ്ങളിൽ തെക്കൻ തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷൻ വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തിയിരുന്നു.  
1925-1945 കാലങ്ങളിൽ തെക്കൻ തിരുവിതാംകൂറിൽ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷൻ വരെയുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ നടത്തിയിരുന്നു.  
ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തിൽ ഈ വിദ്യാലയത്തിൻറെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിർത്താൻ കഴിയാതെ വരികയും സ്ഥാപനത്തിൻറെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു. 1950-വരെ പ്രസ്തുത സ്ഥാപനം കത്തോലിക്ക സഭയുടെ അധീനതയിൽ ശ്രീ ചിത്രോദയം ഹൈസ്കൂൾ എന്ന പേരിൽ ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു.  

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2646268" എന്ന താളിൽനിന്ന് ശേഖരിച്ചത്