Jump to content
സഹായം

"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==  പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ്  വിളയൂർ .വിളയൂരിന്റെ  ഏകദേശം  മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ്  എ .എൽ .പി .സ്കൂൾ  പേരടിയൂർ .1909  ൽ ആണ് ഈ  വിദ്യാലയത്തിന്  സർക്കാർ അംഗീകാരം  ലഭിച്ചത് .വിളയൂർ  പഞ്ചായത്തിൽ  ആദ്യമായി അംഗീകാരം ലഭിച്ച  വിദ്യാലമാണിത് . 1909 നു മുൻപു തന്നെ  ഈ  വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത്  തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ  ശ്രീ .വെള്ളായക്കടവത്ത് കൃഷ്ണനെഴുത്തച്ചനാണ് സ്കൂളിന്റെ  സ്ഥാപക മാനേജർ .
== ചരിത്രം ==  പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ്  വിളയൂർ .വിളയൂരിന്റെ  ഏകദേശം  മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ്  എ .എൽ .പി .സ്കൂൾ  പേരടിയൂർ .1909  ൽ ആണ് ഈ  വിദ്യാലയത്തിന്  സർക്കാർ അംഗീകാരം  ലഭിച്ചത് .വിളയൂർ  പഞ്ചായത്തിൽ  ആദ്യമായി അംഗീകാരം ലഭിച്ച  വിദ്യാലമാണിത് . 1909 നു മുൻപു തന്നെ  ഈ  വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത്  തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ  ശ്രീ .വെള്ളായക്കടവത്ത്കൃഷ്ണനെഴുത്തച്ഛൻ സ്കൂളിന്റെ  സ്ഥാപക മാനേജർ .
നെടുമ്പുറത്തു പള്ളിക്കരകാരുടെ  സഹായ  സഹകരണങ്ങളും  ഭൗതിക സാഹചര്യങ്ങൾ  ഒരുക്കുന്നതിൽ ഉണ്ടായിരുന്നു .                                                                                                                                                                                                                     
നെടുമ്പുറത്തു പള്ളിക്കരകാരുടെ  സഹായ  സഹകരണങ്ങളും  ഭൗതിക സാഹചര്യങ്ങൾ  ഒരുക്കുന്നതിൽ ഉണ്ടായിരുന്നു .                                                                                                                                                                                                                     


130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264345" എന്ന താളിൽനിന്ന് ശേഖരിച്ചത്