Jump to content
സഹായം

"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,300 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 111 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|A. L. P. S. Peradiyur}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=പേരടിയൂർ
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20644
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690494
|യുഡൈസ് കോഡ്=32061100502
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1909
|സ്കൂൾ വിലാസം= പേരടിയൂർ
|പോസ്റ്റോഫീസ്=വിളയൂർ
|പിൻ കോഡ്=679309
|സ്കൂൾ ഫോൺ=04662 315088
|സ്കൂൾ ഇമെയിൽ=peratiyuralps@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.peratiyuralpschool.in
|ഉപജില്ല=പട്ടാമ്പി
|തദ്ദേശസ്വയംഭരണസ്ഥാപനം = വിളയൂർ പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=പട്ടാമ്പി
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=143
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=283
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീജ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി ഷാജി 
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിത
|സ്കൂൾ ചിത്രം=20644_cover1.jpeg
|size=350px
|caption=
|ലോഗോ=20644 logo1.jpeg
|logo_size=50px
|box_width=380px
}}
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പാലക്കട്]  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ പേരടിയൂർ  എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പേരടിയൂർ എ.എൽ.പി സ്കൂൾ. 


{{Infobox AEOSchool
== ചരിത്രം ==
| സ്ഥലപ്പേര്= പേരടിയൂർ
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ, ജില്ലയുടെ മൊത്തത്തിലുള്ള സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇവിടെയും പ്രകടമാണ്. വിളയൂരിന്റെ ഏകദേശം മദ്ധ്യഭാഗത്തായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് പേരടിയൂർ എ.എൽ.പി. സ്കൂൾ, കാർഷിക തൊഴിലാളികളും നാമ മാത്രവരുമാനക്കാരുമായ ജനതയാണ് പ്രാദേശിക സമൂഹം.. [[.എൽ.പി.എസ്.പേരടിയൂർ/ചരിത്രം|കൂടുതൽ വായിക്കാൻ]]  
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
 
| റവന്യൂ ജില്ല= പാലക്കാട്
== ഭൗതികസൗകര്യങ്ങൾ ==
| സ്കൂള്‍ കോഡ്= 20644
പേരടിയൂരിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു 112 വർഷത്തെ പാരമ്പര്യം ഉണ്ട്. 11 ഡിവിഷനുകളിലായി 290കുട്ടികളും, പ്രീപ്രൈമറി ക്ലാസ്സുകളിലായി അമ്പതോളം കുട്ടികളും ഉണ്ട്, പതിനാല് അധ്യാപകരും ഒരു ആയയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു, [[എ.എൽ.പി.എസ്.പേരടിയൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]  
| സ്ഥാപിതവര്‍ഷം= 1909
| സ്കൂള്‍ വിലാസം= എ .എൽ .പി .സ്കൂൾ പേരടിയൂർ, വിളയൂർ [പി .ഒ ],പാലക്കാട് [ജില്ല ] , 679309 [പിൻകോഡ്]
| പിന്‍ കോഡ്=  679309
| സ്കൂള്‍ ഫോണ്‍= 04662315088
| സ്കൂള്‍ ഇമെയില്‍=  peratiyuralps@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.peratiyuralpschool.in
| ഉപ ജില്ല= പട്ടാമ്പി
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  പ്രി.പ്രൈമറി
| പഠന വിഭാഗങ്ങള്‍2= ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ്സുവരെ [മലയാളമീഡിയം &ഇംഗ്ലീഷ്മീഡിയം]
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 115
| പെൺകുട്ടികളുടെ എണ്ണം=121
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 236
| അദ്ധ്യാപകരുടെ എണ്ണം= 11   
| പ്രധാന അദ്ധ്യാപകന്‍= സുബ്രമണ്യൻ .പി         
| പി.ടി.ഏ. പ്രസിഡണ്ട്=    ശശിധരൻ .ഒ     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
== ചരിത്രം ==  പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അതിർത്തി ഗ്രാമമാണ്  വിളയൂർ .വിളയൂരിന്റെ  ഏകദേശം  മധ്യഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ്  എ .എൽ .പി .സ്കൂൾ  പേരടിയൂർ .1909 ൽ ആണ് ഈ  വിദ്യാലയത്തിന് സർക്കാർ അംഗീകാരം  ലഭിച്ചത് .വിളയൂർ  പഞ്ചായത്തിൽ  ആദ്യമായി അംഗീകാരം ലഭിച്ച  വിദ്യാലമാണിത് . 1909 നു മുൻപു തന്നെ  ഈ  വിദ്യാലയം എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു . വെള്ളായക്കടവത്ത്  തറവാട്ടുകാരാണു നെടുമ്പുറത്തു പള്ളിക്കരകാരുടെ സഹായത്തോടെ എഴുത്തു പള്ളിക്കൂടം ആരംഭിച്ചത് . പരേതനായ  ശ്രീ .വെള്ളായക്കടവത്ത് കൃഷ്ണനെഴുത്തച്ചനാണ്  സ്കൂളിന്റെ  സ്ഥാപക മാനേജർ .
നെടുമ്പുറത്തു പള്ളിക്കരകാരുടെ  സഹായ  സഹകരണങ്ങളും  ഭൗതിക സാഹചര്യങ്ങൾ  ഒരുക്കുന്നതിൽ ഉണ്ടായിരുന്നു .                                                                                                                                                                                                                   


                പ്രാദേശിക സമൂഹത്തിന്റെ  പ്രേരണകൾക്കും ഉൾക്കാഴ്ചകൾക്കും  അനുസൃതമായി  രണ്ടു പ്രധാന കാര്യങ്ങളാണ് ഈ  വിദ്യാലയത്തിന് നിർവഹിക്കാനുള്ളത് . ഒന്ന് ഗുണമേന്മയുള്ള വിദ്യഭ്യാസം  കുട്ടികൾക്ക്  നൽകുക . രണ്ട്  സാമൂഹിക  സാംസ്കാരിക  വളർച്ചയ്ക്കുവേണ്ട  അന്തരീക്ഷം സൃഷ്ടിക്കുക .                                                                                                                                                                                                                                                         
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ ജനാധിപത്യ ബോധം വളർത്താനും ജനാധിപത്യപ്രക്രിയയിൽ പൗരന്റെ കടമ മനസ്സിലാക്കാനും ഉദ്ദേശിച്ചാണ് എല്ലാവർഷവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടക്കുന്നത്... ഇതിന്റെ ഭാഗമായി കുട്ടികൾ പരസ്യപ്രചരണം, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങി എല്ലാ വോട്ടെടുപ്പ് പ്രക്രിയകളും നടത്തുന്നു,
* പഠന യാത്രകൾ എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്, പാഠഭാഗവുമായി ബന്ധപ്പെട്ട അറിവുകൾ അവൾക്ക് നേരിട്ട് കാണാനും മനസ്സിലാക്കാനും ആസ്വദിക്കാനും ഇതോടെ കഴിയുന്നു.
* ജൈവ ഹരിതം  നാം ഏറ്റെടുത്ത പ്രധാന പ്രവർത്തനമാണ് ജൈവ ഹരിതം. വിളയൂർ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടി വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ മായമില്ലാത്ത പച്ചക്കറികൾ   വിദ്യാലയത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം
* ഓണം-ക്രിസ്തുമസ് -പെരുന്നാൾ ആഘോഷം  എല്ലാ ആഘോഷങ്ങളും നാടിന്റെ പൊതു ആഘോഷങ്ങളാണ് മനസ്സിലാക്കി  കുട്ടികൾ വിദ്യാലയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ഓണം ക്രിസ്തുമസ് പെരുന്നാൾ ആഘോഷങ്ങൾ നടത്തുന്നു


                പിന്നിട്ട  നൂറ്റാണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടേതായിരുന്നു .പരീക്ഷണങ്ങളുടെയും  പ്രേയോഗത്തിനത്തിന്റെയും കയറ്റിറക്കങ്ങൾ  നിറഞ്ഞ പാത . കണിയറാവ് ,പാലൊളിക്കുളമ്പ് ,ഉരുനിയൻപുലാവ് ,ഓടുപാറ , വിളയൂർ ,പേരടിയൂർ ,തെക്കുംമുറി ,തുടിക്കൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഠനത്തിനായി  കുട്ടികൾ  ഇവിടെ  എത്തുന്നു.
== മാനേജ്മെന്റ് ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|വി കൃഷ്ണൻ എഴുത്തച്ഛൻ
|1909
|11954
|-
|2
|വി കുഞ്ഞുണ്ണി എഴുത്തച്ഛൻ
|1954
|1956
|-
|3
|വി കുട്ടൻ എഴുത്തച്ഛൻ
|1956
|2008
|-
|4
|വി പ്രമോദ്
|2008
|
|}


== ഭൗതികസൗകര്യങ്ങള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|വി കൃഷ്ണൻ എഴുത്തച്ഛൻ
|1909
|1936
|-
|2
|വി കുഞ്ഞുണ്ണി എഴുത്തച്ഛൻ
|1936
|1952
|-
|3
|വി കുട്ടൻ എഴുത്തച്ഛൻ
|1952
|1985
|-
|4
|എൻ പി പരമേശ്വര മേനോൻ
|1.4.85
|20.10.85
|-
|5
|വി ദാക്ഷായണി
|1985
|1987
|-
|6
|എൻ.പി രാമദാസ്
|1987
|2008
|-
|7
|പി സുബ്രഹ്മണ്യൻ
|2008
|2017
|-
|8
|വി ഷീജ
|2017
|
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സേവനത്തിന്റെ നൂറുപൂക്കൾ പിന്നിട്ട വിദ്യാലയമാണ് പേരടിയൂർ എ എൽപി സ്കൂൾ. സ്കൂളിന്റെ സഫലീകൃതമായ സേവന കാലത്തിന്റെ നീക്കിയിരിപ്പ് പൂർവവിദ്യാർത്ഥികൾ തന്നെയാണ്. നാട്ടിൻപുറത്തേ വിദ്യാലയത്തിന്റെ ശിഷ്യ സമ്പത്തിൽ ഏറിയപങ്കും കർഷകർ തന്നെയാണ്. മണ്ണിന്റെയും, വെള്ളത്തിന്റെയും, വിത്തിന്റെയും ഗതിവിഗതികൾ ആഴത്തിലും പരപ്പിലും അറിയുന്ന കർഷക സമ്പത്താണ് ഈ വിദ്യാലയത്തിന് ഉള്ളത്. അത് കൈമാറി കൈമാറി വരുന്ന സാംസ്കാരികത്തനിമ യാണ്.


== മാനേജ്മെന്റ് ==
കൈത്തൊഴിലും കുലത്തൊഴിലും കച്ചവടവും കൈമാറ്റ ചന്തകളും സജീവമാക്കിയിരുന്ന നാട്ടു ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ പങ്ക് വളരെ വലുതാണ്.ഗൾഫ് പ്രവാസ ജീവിതത്തിൽ ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ പട്ടിക വളരെ നീണ്ടതാണ്. പേരടിയൂരിന്റെ മുഖപൊലിമയിൽ സമ്പത്തിന്റെ മിനുക്കം നൽകുന്നതിൽ ഈ ശിക്ഷസമ്പത്ത് സമ്പത്തുതന്നെയാണ്.
വി .കൃഷ്‌ണനെഴുത്തച്ഛൻ  1909 -1954 ,  വി.കുഞ്ഞുണ്ണി എഴുത്തച്ഛൻ 1954 -1956,വി .കുട്ടനെഴുത്തച്ഛൻ 1956 -2008 ,വി.പ്രമോദ് 2010 മുതൽ
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
വി.കൃഷ്ണനെഴുത്തച്ഛൻ [1909 -1936 ] ,വി .കുഞ്ഞുണ്ണി എഴുത്തച്ഛൻ [1936 -1952 ],വി.കുട്ടനെഴുത്തച്ഛൻ [1952 -1985 ],                      .പി.പരമേശ്വരമേനോൻ [1 -4 -1985 മുതൽ 20-10-1985വരെ.],വി.ദാക്ഷായണി [1985 -1987 ],എൻ .പി  .രാമദാസ് [1987 -2008 ],        പി.സുബ്രമണ്യൻ[2008 മുതൽ ]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
കലാകാരന്മാരും, എഴുത്തുകാരും, നടന്മാരും, സിനിമാക്കാരും എല്ലാം പൂർവവിദ്യാർഥി സഞ്ചയത്തിലെ കണ്ണികളാണ്. പ്രൊഫഷണൽ മേഖലയിൽ അധ്യാപകരും, എൻജിനീയറിംഗ്, വൈദ്യ ശുശ്രൂഷ,ആധുനിക മെഡിസിൻ, ടെലിവിഷൻ ചാനലുകൾ,പൊതുഭരണം, സാമൂഹ്യസേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ വ്യാപൃതരാണ്.....


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|
*വിളയൂർ - വളാഞ്ചേരി  റൂട്ടിൽ വിളയൂർ സെന്ററിൽ നിന്നും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പേരടിയൂർ  എ.എൽ. പി സ്‌കൂളിൽ എത്തിച്ചേരാം.
*പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ)
*പട്ടാമ്പി-പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ പുലാമന്തോൾ  ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ


|}
{{Slippymap|lat=10.894986938192652|lon= 76.18016144676477|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264221...2535871" എന്ന താളിൽനിന്ന് ശേഖരിച്ചത്