Jump to content
സഹായം

"എസ്.വി.യു.പി.എസ് എടമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,720 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
വലപ്പാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ പാലപ്പെട്ടി വളവിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 88 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട് . 1928 ഏപ്രിൽ മാസത്തിൽ ശ്രീ കിഴക്കേടത്ത് നാരായണൻ നായരുടെയും ഈ നാട്ടിലെ നല്ലവരായ സാമൂഹ്യ പ്രവർത്തകരുടെയും ശ്രമഫലമായി ഈ വിദ്യാലയം നിലവിൽ വന്നു .നാടിൻറെ നവോദ്ധാനത്തിനും സാംസ്കാരികഉന്നമനത്തിനും വഴിതെളിക്കുന്നു വിദ്യാലയങ്ങളുടെ എണ്ണം വിരല മായിരിക്കുന്ന കാലത്ത്‌ ഈ വിദ്യാലയം സ്ഥാപിച്ചത് വഴി ഈ നാടിൻറെ  മുഖച്ഛായ മാറാൻ തുടങ്ങി സ്ഥിരോത്സാഹവും നിർഭയത്വവും സേവനതല്പരതയും മാത്രം കൈമുതലാക്കികൊണ്ട് ഈ വിദ്യാലയത്തിനേറ്റ സര്വോതോമുഖമായ അഭിവൃദ്ധിക്കുവേണ്ടി ശ്രീ. നാരായണൻ നായർ സഹിച്ച യാതനകളും ത്യാഗങ്ങളും നിരവധിയാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/264109" എന്ന താളിൽനിന്ന് ശേഖരിച്ചത്