Jump to content
സഹായം

"ജി.എം.യു.പി.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,996 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= പള്ളിക്കര
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല=  
| റവന്യൂ ജില്ല= കാസർഗോഡ്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 12243
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1905
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= പള്ളിക്കര ജി.എം.യു.പി.സ്കൂള്‍. , ബേക്കല്‍. പി.ഒ  ,കാസർഗോഡ്
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 671316
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=  04672 272203
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  12243gmupspalllikere@gmail.com.in
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=  
| ഉപ ജില്ല= ബേക്കല്‍
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
വരി 18: വരി 18:
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  625
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍=           
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
ചരി(തം
കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിലെ തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  ജി.എം.യു.പി.സ്കൂള്‍ പള്ളിക്കര. 1905ൽ ലോവർ. പ്രൈമറി ആയി ആരംഭിച്ചു. പിന്നീട് അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തപ്പെട്ടു. ഇപ്പോൾ സമാന്തര ഇംഗ്ഗീഷ് മീഡിയവും (പീ്പ്രൈമറി വിഭാഗവും (പവര്‍ത്തിക്കുന്നു. 2012-13 അധ്യയന വര്‍ഷം മുതൽ സ്കൂൾ ജനറൽ കലണ്ടറിലേക്ക് മാറി. 2016-17 വര്‍ഷം (പീപ്രൈമറി ഉൾപ്പെടെ 625 കുട്ടികൾ അധ്യയനം നടത്തുന്നു. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും വലുതും പാരമ്പര്യമുള്ളതുമായ വിദ്യാലയമാണ് പള്ളിക്കര ജി.എം.യു.പി.സ്കൂള്‍.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതിക സൗകര്യങ്ങൾ
സ്കൂളിന് ഒരേക്കർ സ്ഥലം മാത്രമേയുള്ളൂ. 7 കെട്ടിടങ്ങളിലായി 21 ക്ലാസുകൾ ഉണ്ട്.പ്രീപ്രൈമറി വിഭാഗത്തിന് 1 എല്‍.കെ.ജി 1യു.കെ.ജി എന്നിങ്ങനെ രണ്ട് ശിശു സൌഹൃദ ക്ലാസ് മുറികള്‍ ഉണ്ട്. ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയ്ക്ക് പ്രത്യേകം മുറികളുമുണ്ട്. ഇതിനു പുറമേ മികച്ച ഒരു കമ്പ്യൂട്ടര്‍ ലാബും ഈ വിദ്യാലയത്തിനുണ്ട്. പെണ്‍കുട്ടികള്‍ക്ക് തയ്യൽ പരിശീലനത്തിനായി 5 തയ്യൽ മെഷീനുകളും ലഭ്യമാണ്.ടൈൽസു പാകി ഭംഗിയാക്കിയ അടുക്കളയും വിദ്യാലയത്തിൽ നിലവിലുണ്ട്.




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പാഠ്യേതര പ്രവര്‍ത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
പ്രവൃത്തി പരിചയം
തയ്യല്‍ പരിശിലനം
കൌമാര്യ ദീപിക (കൌണ്‍സിലിംഗ് ക്ലാസ്)
ഹെല്‍ത്ത് ക്ലബ്
ശുചിത്വ സേന
സാന്ത്വനം – പാലിയേറ്റിവ് ക്ലബ്
*കൈയ്യെഴുത്ത് മാസിക
*കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിന്‍
*ഗണിത മാഗസിന്‍
വരി 42: വരി 55:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
മാനേജ്മെന്‍റ്
കാസര്‍ഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് പള്ളിക്കര ജി.എം.യു.പി.സ്കൂള്‍. പള്ളിക്കര ഗ്രാമ പഞ്ചായത്തിന്‍റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്കൂള്‍ നില്കുന്നത്. ഗ്രാമ പഞ്ചായത്തിന്‍റെ നിര്‍ലോഭമായ സഹായങ്ങൾ ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
സ്കൂളിന്‍റെ മുൻ പ്രധാനാധ്യാപകർ
കെ.പി.രാഘവന്‍
പി.കെ.കുഞ്ഞബ്ദുള്ള
മുഹമ്മദ് സാലി
വാസുദേവന്‍
നാരായണന്‍.പി
പി.വിലാസിനി
എം.പി.രാമചന്ദ്രൻ
എ.പവിത്രന്‍
പി.ശങ്കരന്‍ നമ്പൂതിരി
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങൾ
ചന്ദ്രഗിരി വഴിയുള്ള കാഞ്ഞങ്ങാട് – കാസർഗോഡ് സംസ്ഥാന പാതയിൽ കല്ലിങ്കാൽ സ്റ്റോപ്പിൽ ഇറങ്ങിയാൽ വിദ്യാലയത്തിൽ എത്താം
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263944" എന്ന താളിൽനിന്ന് ശേഖരിച്ചത്