"ജി.യു.പി.എസ്. കൂട്ടക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. കൂട്ടക്കനി (മൂലരൂപം കാണുക)
23:29, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= കൂട്ടക്കനി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=കൂട്ടക്കനി | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12239 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64398792 | ||
| | |യുഡൈസ് കോഡ്=32010400209 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1929 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=പാക്കം | ||
| പഠന | |പിൻ കോഡ്=671316 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=koottakkaniups@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ബേക്കൽ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കര പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=14 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=ഉദുമ | ||
|താലൂക്ക്=ഹോസ്ദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | |||
|ആൺകുട്ടികളുടെ എണ്ണം 1-10=240 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=204 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=444 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പ്രകാശൻ. ഇ.വി | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാകരൻ. പി.സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ.കെ. | |||
|സ്കൂൾ ചിത്രം=12239-GUPS Koottakkani.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ആമുഖം == | |||
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പള്ളിക്കര പഞ്ചായത്തിലെ പതിനാലാം വാർഡിലെ കൂട്ടക്കനി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. | |||
== ചരിത്രം == | |||
കൂട്ടക്കനി എന്ന കൊച്ചു ഗ്രാമത്തിൽ 1927 ൽ ആണ് കുടിപ്പള്ളിക്കൂടമായി ഇ വിദ്യാലയം ആരംഭിക്കുന്നത് .തുടർന്ന് 1986 വരെ എൽ പി സ്കൂളായി തലമുറകൾക്ക് അറിവ് പകർന്നുനൽകി .ഇപ്പോൾ എഴാം ക്ലാസ്സുവരെ നാനൂറിൽപരം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി വളർന്നിരിക്കുകയാണ് .ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രശസ്തമായ ഒരു വിദ്യലയമാണിത് ,2010 ൽ കേരള സർക്കാരും ദൂരദർശനും ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി കാസർഗോഡ് ജില്ലയുടെയും മലയാളത്തിന്റെയും അഭിമാനമായി മാറിയ ഈ ഗ്രാമവിദ്യാലയം ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടുകയാണ് .ഒത്തിരി അംഗീകരങ്ങൾ പിന്നീട് സ്കൂളിനെ തേടിയെത്തുകയുണ്ടായി . [[ജി.യു.പി.എസ്. കൂട്ടക്കനി/ചരിത്രം|ചരിത്രം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
* ടൈൽ പാകി തീമാറ്റിക് നിറങ്ങൾ നൽകിയ 15 ക്ലാസ് മുറികൾ | |||
* ഓഫീസ് മുറി 1 | |||
* ശാസ്ത്ര ലാബ് ,ലൈബ്രറി (മികച്ച സൗകര്യങ്ങളോടു കൂടി ) | |||
* പ്രൊജക്ടർ അടക്കമുള്ള ആധുനിക സംവിധാനങ്ങളോട് കൂടിയ നൂറോളം കുട്ടികളെ ഉൾക്കൊള്ളുന്ന മൾട്ടീമീഡിയ മുറി | |||
*ഇന്ററാക്ടിവ് വൈറ്റ് ബോർഡ് സംവിധാനങ്ങളോടുണ് കൂടിയ 5 സ്മാർട്ട് ക്ലാസ് മുറികൾ | |||
*കുട്ടികളുടെ എണ്ണത്തിനനുസൃതമായ മൂത്രപ്പുരകളും ശുചിത്വ സംവിധാനങ്ങളും | |||
* മികച്ച രീതിയിൽ പണി കഴിപ്പിച്ച സ്റ്റേജ് | |||
* എല്ലാ വിധ പരിശീലനങ്ങൾക്കും അനുയോജ്യമായ കളി മൈതാനം | |||
*കുട്ടികളുടെ റേഡിയോ കനിമൊഴി | |||
* ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള | |||
* മഴവെള്ള സംഭരണി | |||
* വാട്ടർ റീചാർജിങ് സിസ്റ്റം | |||
* ജൈവ കുളം അടക്കമുള്ള ജൈവ പാർക്ക് | |||
*മികച്ച സംവിധാനങ്ങളോട് കൂടിയ രണ്ടു പ്രീ പ്രൈമറി ക്ലാസുകൾ | |||
* അസംബ്ലി ചേരാൻ വള്ളിപ്പന്തൽ | |||
[https://kite.kerala.gov.in/KITE/ കൈറ്റിനെ കുറിച്ചറിയാൻ] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*കൈയ്യെഴുത്ത് മാസിക | |||
*ഗണിത മാഗസിൻ | |||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) | |||
*പ്രവൃത്തിപരിചയം | |||
*വിദ്യാരംഗം കലാസാഹിത്യവേദി | |||
*ബാലസഭ | |||
*ഹെൽത്ത് ക്ലബ്ബ് | |||
*ഇക്കോ ക്ലബ്ബ് | |||
*പഠന യാത്ര | |||
*കനിമൊഴി -കുട്ടികളുടെ റേഡിയോ | |||
== മാനേജ്മെന്റ് == | |||
== മുൻസാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!സേവന കാലം | |||
|- | |||
|1 | |||
|കെ ഗോവിന്ദൻ നമ്പ്യാർ | |||
|1985-1999 | |||
|- | |||
|2 | |||
|പി കരുണാകരൻ നായർ | |||
|1999-2002 | |||
|- | |||
|3 | |||
|കെ കൃഷ്ണൻ നായർ | |||
|2002-2004 | |||
|- | |||
|4 | |||
|ജി പരമേശ്വരൻ നായർ | |||
|2004-2006 | |||
|- | |||
|5 | |||
|എം നാരായണൻ | |||
|2006-2008 | |||
|- | |||
|6 | |||
|എ പവിത്രൻ | |||
|2008-2014 | |||
|- | |||
|7 | |||
|എം കെ ഗോപകുമാർ | |||
|2015-2017 | |||
|- | |||
|8 | |||
|ഇ വി പ്രകാശൻ | |||
|2017 മുതൽ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== ചിത്രശാല == | |||
== വഴികാട്ടി == | |||
* ദേശിയപാതയിൽ പെരിയ ജംഗ്ഷനിൽനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പെരിയ പാക്കം റോഡ് വഴി പാക്കം ജംഗഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. | |||
* കാഞ്ഞങ്ങാട് കാസറഗോഡ് കെ എസ് ടി പി റോഡ് വഴി പള്ളിക്കര ജംഗ്ഷനിൽനിന്നും കിഴക്ക് ഭാഗത്തേക്ക് പെരിയ പാക്കം റോഡ് വഴി പാക്കം ജംഗഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. | |||
{{#multimaps:12.38724, 75.06576 |zoom=13}} | |||
<!--visbot verified-chils->--> |