Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139: വരി 139:

* '''വളവന്നൂർ സഹായ നിധി''' :- യുവാക്കൾ സോഷ്യൽ മീഡിയകളുടെ ഗുണകരമായ വശങ്ങൾ ഉൾപ്പെടുത്താൻ തുടങ്ങിയതിൻറെ ഫലമായി , വാട്സ്ആപ് , ഫേസ്ബുക് തുടങ്ങിയ മാധ്യമങ്ങളുടെ സഹായത്തോടെ ധാരാളം കൂട്ടായ്മകൾ രൂപപെടുന്നുണ്ട്. 2015സെപ്റ്റംബർ12 നാണ് പ്രവാസികളെയും സ്വദേശികളെയും ഉൾപ്പെടുത്തി ഈ വാട്സാപ്പ് കൂട്ടായ്മ്മ ആരംഭിക്കുന്നത് .ചാരിറ്റി കൂട്ടായ്മ്മ ആയിട്ടും ബ്ലൂഡഗ്രൂപ് രൂപീകരണം , മെഡിക്കൽക്യാമ്പ് പ്ലാസ്റ്റിക് നിർമാർജനം , കൂടുതൽ പ്രദേശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കൽ , ജൈവപച്ചക്കറിത്തോട്ടം , കിണർ റീചാർജ് യജഞം , പഞ്ചായത്തുമായി സഹകരിച്ചു മെഡിക്കൽ ഉപകരങ്ങൾ വിതരണം ലഹരിക്കെതിരെ കൂട്ടായ്മ്മ തുടങ്ങിയവയും വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപിക്ക്‌നത്തിന്റെ ഭാഗമായി കാരൃർ ഗൈഡൻസ് മോട്ടിവേഷൻ പ്രോഗ്രാമുകൾ , PSC സെൽ എന്നിവയും പ്രവർത്തിക്കുന്നു .

* മൈത്രി സംകാരിക വേദി ''':-പ്രസിഡന്റ് -എ അബ്ദുറഹ്മാൻ മാസ്റ്റർ'''   
* മൈത്രി ചിത്രസംകാരിക വേദി ''':-പ്രസിഡന്റ് -എ അബ്ദുറഹ്മാൻ മാസ്റ്റർ'''   
*
 
== ചിത്രശാല ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2634520" എന്ന താളിൽനിന്ന് ശേഖരിച്ചത്