"ഗവ. എൽ.പി.എസ്. വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 111: വരി 111:


=== കമ്പ്യൂട്ടർ ലാബ് ===
=== കമ്പ്യൂട്ടർ ലാബ് ===
PTA നേതൃത്വത്തിൽ ആറ് കമ്പ്യൂട്ടറുള്ള ഒരു ലാബ്ആണ് ആദ്യം ഉണ്ടായിരുന്നത്. 2002-03-ൽ 3 കമ്പ്യൂട്ടറും 2003-04-ൽ 3 കമ്പ്യൂട്ടറും ഒരു പ്രിൻററും കെൽട്രോണിൽ നിന്നും വായ്പയായി  PTA വാങ്ങി.തുടർന്ന് എം.എൽ.എ. ഫണ്ടിൽ നിന്നും , എം.പി.ഫണ്ടിൽ നിന്നും,ഇൻഫോസിസിൽ നിന്നും രണ്ടു  കമ്പ്യൂട്ടറുകൾ വീതവും വിവിധ കാലയളവുകളിൽ കിട്ടി.അപ്പോഴേയ്ക്കും പഴയ കമ്പ്യൂട്ടറുകൾ അറ്റകുറ്റപ്പണികൾ ചെയ്യാനാകാത്ത വിധം കേടായി.ഇപ്പോൾ ലാബിൽ മൂന്ന് കമ്പ്യൂട്ടറുകളും,ഓഫീസിൽ ഒരു കമ്പ്യൂട്ടറുമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.കൂടാതെ ഓരോ ക്ലാസ്സിനും ഒന്നെന്ന രീതിയിൽ ലാപ്ടോപ്പുകളും ,14 സ്‌പീക്കറുകളും ലഭ്യമായിട്ടുണ്ട്.പ്രൊജക്ടറുകളും ആവശ്യത്തിനുണ്ട്.
PTA നേതൃത്വത്തിൽ ആറ് കമ്പ്യൂട്ടറുള്ള ഒരു ലാബ്ആണ് ആദ്യം ഉണ്ടായിരുന്നത്. 2002-03-ൽ 3 കമ്പ്യൂട്ടറും 2003-04-ൽ 3 കമ്പ്യൂട്ടറും ഒരു പ്രിൻററും കെൽട്രോണിൽ നിന്നും വായ്പയായി  PTA വാങ്ങി.തുടർന്ന് എം.എൽ.എ. ഫണ്ടിൽ നിന്നും , എം.പി.ഫണ്ടിൽ നിന്നും,ഇൻഫോസിസിൽ നിന്നും രണ്ടു  കമ്പ്യൂട്ടറുകൾ വീതവും വിവിധ കാലയളവുകളിൽ കിട്ടി.അപ്പോഴേയ്ക്കും പഴയ കമ്പ്യൂട്ടറുകൾ അറ്റകുറ്റപ്പണികൾ ചെയ്യാനാകാത്ത വിധം കേടായി.ഇപ്പോൾ ലാബിൽ മൂന്ന് കമ്പ്യൂട്ടറുകളും,ഓഫീസിൽ ഒരു കമ്പ്യൂട്ടറുമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.കൂടാതെ ഓരോ ക്ലാസ്സിനും ഒന്നെന്ന രീതിയിൽ ലാപ്ടോപ്പുകളും ,14 സ്‌പീക്കറുകളും ലഭ്യമായിട്ടുണ്ട്.പ്രൊജക്ടറുകളും ആവശ്യത്തിനുണ്ട്.നിലവിൽ 16 ലാപ്ടോപ്പുകളും 4 ഡസ്ക് ടോപ്പുകളും കുട്ടികൾക്ക് ഉപയോഗിക്കുന്നതിനായി കമ്പ്യൂട്ടർ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ E-cube ഇംഗ്ലീഷ് ലാബിന്റെ പ്രവർത്തനങ്ങളും കുട്ടികൾ സ്വന്തമായി ചെയ്തുവരുന്നു.


താലോലം പദ്ധതിയിൽ അധിഷ്ഠിതമായ നല്ലൊരു പ്രീ-പ്രൈമറി വിദ്യാലയവും PTA യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
താലോലം പദ്ധതിയിൽ അധിഷ്ഠിതമായ നല്ലൊരു പ്രീ-പ്രൈമറി വിദ്യാലയവും PTA യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
564

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2629483" എന്ന താളിൽനിന്ന് ശേഖരിച്ചത്