"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:37, 9 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 13:37-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''പാസ് വേർഡ് ശില്പശാല സംഘടിപ്പിച്ചു.'''== | |||
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ആഭിഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പാസ് വേർഡ് ക്യാമ്പിൻ്റെ ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അസിസ്റ്റൻ്റ് കലക്ടർ എസ്. ഗൗതം രാജ് ഐ.എ എസ് നിർവ്വഹിച്ചു. ഹൈസ്കൂൾ- ഹയർ സെക്കണ്ടറിതലങ്ങളിൽ ലഭിക്കുന്ന ശരിയായ മാർഗനിർദേശം വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നതിൽ സുപ്രധാന വഴിത്തിരിവായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എസ് . ഹാജിസ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ, ന്യുനപക്ഷ യുവജനപരിശീലന കേന്ദ്രം പ്രിൻസിപ്പാൾ സി. യൂസുഫ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ബാവ കെ.പാലുകുന്ന്, ഷീബാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളിൽ കെ.എച്ച് ജറീഷ് , എ.കെ ഷാനവാസ് എന്നിവർ ക്ലാസ്സെടുത്തു. മീനങ്ങാടി, കാക്കവയൽ , പനങ്കണ്ടി എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള 100 വിദ്യാർഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-pass2.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-pass1.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''തൊഴിൽ അധിഷ്ഠിത ശില്പശാല സംഘടിപ്പിടച്ചു'''== | =='''തൊഴിൽ അധിഷ്ഠിത ശില്പശാല സംഘടിപ്പിടച്ചു'''== | ||
പൊതുവിദ്യായത്തിലെ സമപ്രായക്കാരായ കുട്ടികളോടപ്പം പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കും മുഖ്യധാര വിദ്യാഭ്യാസം പൂർണ്ണമായ തോതിൽ ലഭ്യമാക്കുന്നതിന് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് "മോഡൽ ഇൻക്ലൂസിവ് സ്ക്കൂൾ". ഇതിൻ്റെ ഭാഗമായി ഗവൺമെൻ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ മീനങ്ങാടിയിൽ തൊഴിൽ അധിഷ്ഠിത ശില്പശാല സംഘടിപിച്ചു. സാധാരണ കുട്ടികളോടപ്പം ഭിന്ന ശേഷി കുട്ടികളും കുട, മാറ്റ്, Hand Wash,dish wash, cloth wash, സോപ്പ്, സോപ്പ് പൊടി തുടങ്ങിയ ഉത്പനങ്ങൾ ഉണ്ടാക്കി. ഇതിൻ്റെ വിപണന സാധ്യത മനസ്സിലാക്കി സ്കൂളിൽ ഇവ ഉണ്ടാക്കി വിലക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ തീരുമാനിച്ചു. ജിസ്സോ ക്ലാസ്സിന് നേതൃത്വം നൽകി. അധ്യാപികമാരായ സുമിത, രജനി, പ്രേമ,സിന്ധു എന്നിവർ കുട്ടികൾക്ക് സഹായവുമായി കൂടെ നിന്നു. | പൊതുവിദ്യായത്തിലെ സമപ്രായക്കാരായ കുട്ടികളോടപ്പം പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കും മുഖ്യധാര വിദ്യാഭ്യാസം പൂർണ്ണമായ തോതിൽ ലഭ്യമാക്കുന്നതിന് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് "മോഡൽ ഇൻക്ലൂസിവ് സ്ക്കൂൾ". ഇതിൻ്റെ ഭാഗമായി ഗവൺമെൻ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ മീനങ്ങാടിയിൽ തൊഴിൽ അധിഷ്ഠിത ശില്പശാല സംഘടിപിച്ചു. സാധാരണ കുട്ടികളോടപ്പം ഭിന്ന ശേഷി കുട്ടികളും കുട, മാറ്റ്, Hand Wash,dish wash, cloth wash, സോപ്പ്, സോപ്പ് പൊടി തുടങ്ങിയ ഉത്പനങ്ങൾ ഉണ്ടാക്കി. ഇതിൻ്റെ വിപണന സാധ്യത മനസ്സിലാക്കി സ്കൂളിൽ ഇവ ഉണ്ടാക്കി വിലക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ തീരുമാനിച്ചു. ജിസ്സോ ക്ലാസ്സിന് നേതൃത്വം നൽകി. അധ്യാപികമാരായ സുമിത, രജനി, പ്രേമ,സിന്ധു എന്നിവർ കുട്ടികൾക്ക് സഹായവുമായി കൂടെ നിന്നു. |