Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 32: വരി 32:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ആമുഖം ==
== ആമുഖം ==
മലപ്പുറം ജില്ലയിൽ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡ് അരീച്ചോലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എയ്ഡഡ് എൽ.പി സ്‌കൂളായ ഇവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 100ലധികം കുട്ടികൾ പഠിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==
1976 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ പരുത്തിക്കുത്ത് മുഹമ്മദ് (വാപ്പുഹാജി) സ്‌കൂളിന് ആവശ്യമായ സ്ഥലം വിട്ടു നൽകുകയും അധ്യാപകനും പൊതുപ്രവർത്തകനായ ജമാല്‍ മുഹമ്മദ് നിര്‍മ്മാണം ഏറ്റെടുക്കുകയും ചെയ്തു. പി.എം. അബ്ദുല്‍ റസാഖ്, വള്ളിക്കാടന്‍ കുഞ്ഞാപ്പ, പരുത്തിക്കുത്ത് ഉമ്മര്‍ ഹാജി, കുന്നുമ്മല്‍ പുളിക്കോട് കുഞ്ഞഹമ്മദ്, പുഴക്കല്‍ മുഹമ്മദ്, സമദ് ഹാജി, അലവി ഹാജി തുടങ്ങി നിരവധി നാട്ടുകാര്‍ ഈ വിദ്യാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്‌നിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
* നാല് ക്ലാസ്മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, വായനാ മുറി, പാചകപ്പുര എന്നിവ വിദ്യാലയത്തിലുണ്ട്.
* നാല് ക്ലാസ്മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, വായനാ മുറി, പാചകപ്പുര എന്നിവ വിദ്യാലയത്തിലുണ്ട്.[[പ്രമാണം:48302-2.jpg|thumb|125px|left|സ്‌കൂൾ ലോഗോ]]
* ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ശുചി മുറികളും.  

* 1250  ലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
* 1250  ലധികം പുസ്തകങ്ങളുള്ള ലൈബ്രറി.  
* സ്വന്തമായി കളിസ്ഥലം
* സ്വന്തമായി കളിസ്ഥലം
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനോട് കൂടിയ ഐ.ടി ലാബ്

49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/262516" എന്ന താളിൽനിന്ന് ശേഖരിച്ചത്