"ജി.എച്ച്.എസ്. അയിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. അയിലം (മൂലരൂപം കാണുക)
04:27, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017→ചരിത്രം
വരി 44: | വരി 44: | ||
2001 - ലെ EAS പദ്ധതിപ്രകാരം ചിറയിന്‍കീഴ് ബ്ലോക്കില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോണ്‍ക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിന് ശിലാസ്ഥാപനവും 14-6-2002 - ല്‍ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉല്‍ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് 2002 - ല്‍ ബഹു.എം.പി ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും 2004 - 2005 - ല്‍ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്ന് ബഹു.എം.പി Dr.സമ്പത്ത് അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ല്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചു. തുടര്‍ന്ന്2007 - 2008 വര്‍ഷത്തില്‍ SSA സംസ്ഥാനതലത്തില്‍ മികച്ച മാതൃകാ വിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂള്‍ മികവുകളെ സംസ്ഥാന മികവുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സ്കൂള്‍ മികവുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി 2009 - ല്‍ അന്നത്തെ ഹെഡ്മാസ്റ്റര് ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സര്‍ക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വര്‍ഷത്തില്‍ RMSA പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. | 2001 - ലെ EAS പദ്ധതിപ്രകാരം ചിറയിന്‍കീഴ് ബ്ലോക്കില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആദ്യ കോണ്‍ക്രീറ്റ് കെട്ടിടത്തിന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ.എസ്.ലെനിന് ശിലാസ്ഥാപനവും 14-6-2002 - ല്‍ അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രി ശ്രീ .സി.എഫ്.തോമസ് ഉല്‍ഘാടനവും നിര്‍വഹിച്ചു. തുടര്‍ന്ന് 2002 - ല്‍ ബഹു.എം.പി ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കെട്ടിടവും 2004 - 2005 - ല്‍ SSA ഫണ്ടുപയോഗിച്ച് കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ന്ന് ബഹു.എം.പി Dr.സമ്പത്ത് അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് 2010 - ല്‍ പുതിയ കെട്ടിടവും നിര്‍മ്മിച്ചു. തുടര്‍ന്ന്2007 - 2008 വര്‍ഷത്തില്‍ SSA സംസ്ഥാനതലത്തില്‍ മികച്ച മാതൃകാ വിദ്യാലയമായിപ്രഖ്യാപിക്കുകയും സ്കൂള്‍ മികവുകളെ സംസ്ഥാന മികവുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സ്കൂള്‍ മികവുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി 2009 - ല്‍ അന്നത്തെ ഹെഡ്മാസ്റ്റര് ആയിരുന്ന മധു സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡും ഗുരുശ്രേഷ്ഠ പുരസ്കാരവും ലഭിക്കുകയുണ്ടായി. നാട്ടുകാരുടെ ശ്രമഫലമായി 2010 - ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സര്‍ക്കാരിനെ സമീപിക്കുകയും 2011-12 അധ്യയന വര്‍ഷത്തില്‍ RMSA പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. <br> 2014-15 -ലെ ആദ്യ SSLC ബാച്ചില്‍ 51 കുട്ടികളും 2015-16 ലെ SSLC ബാച്ചില്‍ 54 കുട്ടികളും പരീക്ഷ എഴുതി. | ||